ഇ​ത് ധീ​ര​ത​യു​ടെ അടയാളം; ​സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ട്രെ​ൻ​ഡാ​യി അ​ഭി​ന​ന്ദന്‍റെ മീ​ശ
Sunday, March 3, 2019 3:21 PM IST
ഇ​ന്ത്യ​യു​ടെ പേ​ര് വാ​നോ​ള​മു​യ​ർ​ത്തി​യ വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ന്‍റെ മീ​ശ​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ താ​ര​മാ​കു​ന്ന​ത്. ധീ​ര​ത​യു​ടെ പ​ര്യാ​യ​മാ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മീ​ശ​യെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലെ​ങ്ങും പ്ര​കീ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലും പു​റ​ത്തും ഈ ​ട്രെ​ൻ​ഡിം​ഗ് ക​ത്തി​പ്പ​ട​രു​ക​യാ​ണ്.

ക​വി​ളു​ക​ളു​ടെ ഇ​രു​വ​ശ​ത്തേ​ക്കും അ​റ്റം നീ​ട്ടി​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ മീ​ശ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ത​മി​ഴ് ചി​ത്ര​ങ്ങ​ളാ​യ സി​ങ്ക​ത്തി​ലും പേ​ട്ട​യി​ലും സൂ​ര്യ​യും ര​ജ​നി​കാ​ന്തും ഈ ​സ്റ്റൈ​ൽ പ​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഗ​ണ്‍​സ്ലി​ഞ്ച​ർ എ​ന്നാ​ണ് ഈ ​സ്റ്റെ​ലി​ന്‍റെ പേ​ര്.



കൊ​ച്ചു കു​ട്ടി​ക​ൾ മു​ത​ൽ പെ​ണ്‍​കു​ട്ടി​ക​ൾ വ​രെ മു​ഖ​ത്ത് മീ​ശ വ​ര​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ധാ​രാ​ള​മാ​യി പ്രചരിക്കുകയാണ്. കൂ​ടാ​തെ രാ​ജ​സ്ഥാ​നി​ലെ ദ​മ്പ​തി​ക​ൾ ത​ങ്ങ​ൾ​ക്കു​ണ്ടാ​യ കു​ഞ്ഞി​ന് അ​ഭി​ന​ന്ദ​ൻ എ​ന്ന പേ​ര് ന​ൽ​കി. ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യ അ​ഭി​ന​ന്ദ​ൻ എ​ന്ന പേ​രാ​ണ് ഇ​ന്നെ​ങ്ങും മു​ഴ​ങ്ങു​ന്ന​ത്.

നി​ര​വ​ധി ബോ​ളി​വു​ഡ് താ​ര​ങ്ങ​ളും ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളും പ​ല​വി​ധ​ത്തി​ൽ താ​ടി​യും മീ​ശ​യും വെ​ട്ടി​യൊ​രു​ക്കി സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ കൈ​യ​ടി നേ​ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​വ​ർ​ക്കെ​ല്ലാം ല​ഭി​ച്ച​തി​ലും കൂ​ടു​ത​ൽ വീ​ര​പ​രി​വേ​ഷ​മാ​ണ് അ​ഭി​ന​ന്ദ​ൻ കൈ​വ​രി​ക്കു​ന്ന​ത്.

ധീ​ര​ത​യു​ടെ പ​ര്യാ​യ​മാ​യി മാ​റി​യ ഈ ​മീ​ശ സ്വ​ന്തം മു​ഖ​ത്തും ത​യാ​റാ​ക്കു​വാ​ൻ യു​വാ​ക്ക​ൾ ധാ​ര​ള​മാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന് ബ്യൂ​ട്ടി​പാ​ർ​ല​ർ​ ഉടമകളും അ​വ​കാ​ശ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.