ഇ​ഴ​ഞ്ഞി​ഴ​ഞ്ഞ് എ​ങ്ങോ​ട്ടാ..! വീ​ട്ടി​ൽ ക​യ​റാ​നെ​ത്തി​യ മൂ​ർ​ഖ​നെ ത​ട​ഞ്ഞ് പൂ​ച്ച; പി​ന്നെ സം​ഭ​വി​ച്ച​ത്...
Wednesday, July 28, 2021 4:42 PM IST
വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍​ക്ക് ഉ​ട​മ​ക​ളോ​ടു​ള്ള സ്‌​നേ​ഹം പ​ല​പ്പോ​ഴും ഞെ​ട്ടി​ക്കാ​റു​ണ്ട​ല്ലെ. നാ​യ്ക്ക​ളു​ടെ സ്‌​നേ​ഹ​ത്തെ​ക്കു​റി​ച്ചാ​ണ് കൂ​ടു​ത​ല്‍ ക​ഥ​ക​ളും. നാ​യ്ക്ക​ള്‍ മാ​ത്ര​മ​ല്ല ഞ​ങ്ങ​ള്‍ പൂ​ച്ച​ക​ളും യ​ജ​മാ​ന സ്‌​നേ​ഹ​മു​ള്ള​വ​രാ​ണെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​ഡീ​ഷ​യി​ലെ ഭീ​മാ​തം​ഗി എ​ന്ന സ്ഥ​ല​ത്തെ ചി​നു എ​ന്ന ആ​ണ്‍ പൂ​ച്ച.

സ​മ്പ​ത് കു​മാ​ര്‍ പ​രി​ദ​യാ​ണ് ചി​നു​വി​ന്‍റെ യ​ജ​മാ​ന​ന്‍. ക​ഴി​ഞ്ഞ ദി​വ​സം സ​മ്പ​ത് കു​മാ​റി​ന്‍റെ വീടിനു പി​ന്നി​ല്‍ ഒ​രു മൂ​ര്‍​ഖ​ന്‍ പാ​മ്പ് എ​ത്തി. ചി​നു​വാ​ണ് പാ​മ്പി​നെ ആ​ദ്യം ക​ണ്ട​ത്. വീ​ട്ടി​ലേ​ക്ക് ഇ​ഴ​ഞ്ഞു ക​യ​റാ​ന്‍ തു​ട​ങ്ങി​യ പാ​മ്പി​നെ ചി​നു വ​ഴി​യി​ല്‍ ത​ട​ഞ്ഞു. പി​ന്നെ അ​ര മ​ണി​ക്കൂ​റോ​ളം പാ​മ്പു​മാ​യി പോ​രാ​ട്ടമായിരുന്നു.

പോ​രാ​ട്ടം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ട്ടു​കാ​ര്‍ സം​ഭവം കാ​ണു​ന്ന​ത്. അ​വ​ര്‍ ഉ​ട​നെ സ്‌​നേ​ക്ക് ഹെ​ല്‍​പ്പ് ലൈ​നി​ല്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ളെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി. എ​ന്താ​യാ​ലും ചി​നു​വി​ന് കു​ഴ​പ്പ​മൊ​ന്നു​മി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് വീ​ട്ടു​കാ​ര്‍. മൂർഖനെ വനത്തിലേക്ക് വിട്ടയച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.