വി​വാ​ഹം ന​ട​ത്തി​യ പൂ​ജാ​രി​ക്കൊ​പ്പം ന​വ​വ​ധു ഒ​ളി​ച്ചോ​ടി
വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ത്ത പൂ​ജാ​രി​ക്കൊ​പ്പം ന​വ​വ​ധു ഒ​ളി​ച്ചോ​ടി. മ​ധ്യ​പ്ര​ദേ​ശി​ലെ വി​ധി​ഷ​യി​ലാ​ണ് സം​ഭ​വം. വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണ് വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ത്ത പൂ​ജാ​രി​ക്കൊ​പ്പം വ​ധു ഒ​ളി​ച്ചോ​ടി​യ​ത്.

21 വ​യ​സു​ള്ള യു​വ​തി​യു​ടെ പേ​ര് റീ​ന ഭാ​യ് എ​ന്നാ​ണ്. തോ​രി ബാ​ഗ്റോ​ഡ് ഗ്രാ​മ​വാ​സി​യാ​ണ് ഇ​വ​രു​ടെ വി​വാ​ഹം മേ​യ് ഏ​ഴി​നാ​ണ് ന​ട​ന്ന​ത്. വി​നോ​ദ് മ​ഹാ​രാ​ജ് എ​ന്നാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ത്ത പൂ​ജാ​രി​യു​ടെ പേ​ര്.

തു​ട​ർ​ന്ന് മേ​യ് 23ന് ​ഇ​വ​രെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. പ​ണ​വും സ്വ​ർ​ണ​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ ഇ​വ​രെ ഭാ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും അ​ന്വേ​ഷി​ച്ചു​വെ​ങ്കി​ലും ക​ണ്ടെ​ത്തു​വാ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​വ​രെ കാ​ണാ​താ​യ ദി​വ​സം ത​ന്നെ പൂ​ജാ​രി​യെ​യും കാ​ണാ​താ​യി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ളി​ച്ചേ​ടി​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. വി​വാ​ഹ​ത്തി​നു മു​മ്പ് ത​ന്നെ ഇ​രു​വ​രും ഇ​ഷ്ട​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ സം​ശ​യം. ഇ​രു​വ​രെ​യും കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.