"മാ​സ് കാ ​ബാ​പ്പ്'; തെരഞ്ഞെടുപ്പ് ഫ​ലം കി​റു കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച യു​വാ​വ് ഇ​താ....
ലോ​ക്സ​ഭ തെരഞ്ഞെടുപ്പ് ഫേ​സ്ബു​ക്കി​ലൂ​ടെ കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച യു​വാ​വി​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. പി.​കെ. മു​ഹ​മ്മ​ദ് അ​ലി എ​ന്ന മു​സ്ലിം ലീ​ഗ് അ​നു​ഭാ​വി​യാ​യ യു​വാ​വാ​ണ് തെരഞ്ഞെടുപ്പ് ഫ​ലം കി​റു കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച​ത്.

ആ​ല​പ്പു​ഴ​യി​ൽ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ തോ​ൽ​ക്കു​മെ​ന്നും ബാ​ക്കി 19 സീ​റ്റു​ക​ളും യു​ഡി​എ​ഫ് നേ​ടു​മെ​ന്നു​മാ​ണ് മു​ഹ​മ്മ​ദ് അ​ലി കു​റി​ച്ചി​ച്ച​ത്. തു​ട​ർ​ന്ന് ഫ​ലം പു​റ​ത്തു വ​ന്ന​പ്പോ​ൾ മു​ഹ​മ്മ​ദ് അ​ലി​യു​ടെ പ്ര​വ​ച​നം കൃ​ത്യ​മാ​യി വ​രി​ക​യാ​യി​രു​ന്നു.

ത​ന്‍റെ പ്ര​വ​ച​നം പോ​ലെ ത​ന്നെ സം​ഭ​വി​ച്ച​തി​നു പി​ന്നാ​ലെ, "ഇ​ങ്ങ​നെ​യൊ​ക്കെ ആ​വൂ​ന്ന് അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ധാ​ന​മ​ന്ത്രി കൂ​ടി ആ​ക്കാ​മാ​യി​രു​ന്നു. ബ​ല്ലാ​ത്തൊ​രു പ്ര​വ​ച​നം ആ​യി​പ്പോ​യി' എ​ന്നും കു​റി​പ്പും മു​ഹ​മ്മ​ദ് അ​ലി പ​ങ്കു​വ​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​റി​പ്പി​ന് ചു​വ​ടെ ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ൾ പ​ങ്കു​വ​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.