നെ​പ്പോ​ളി​യന്‍റെ പ്ര​ണ​യ ലേ​ഖ​ന​ത്തി​ന് റി​ക്കാ​ർ​ഡ് തു​ക
Tuesday, April 16, 2019 11:21 AM IST
ഫ്ര​ഞ്ച് ച​ക്ര​വ​ർ​ത്തി നെ​പ്പോ​ളി​യ​ൻ ബോ​ണ​പ്പാ​ർ​ട്ട് ത​ന്‍റെ ഭാ​ര്യ​ക്കെ​ഴു​തി​യ പ്ര​ണ​യ ലേ​ഖ​ന​ങ്ങ​ൾ റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് വി​റ്റു​പോ​യി. 1796 നും 1804​നും ഇ​ട​യ്ക്ക് എ​ഴു​ത​പ്പെ​ട്ട മൂ​ന്നു പ്ര​ണ​യ​ലേ​ഖ​ന​ങ്ങ​ൾ​ക്കും​കൂ​ടി നാ​ലു കോ​ടി രൂ​പ​യ്ക്ക​ടു​ത്താ​ണ് വി​ല ല​ഭി​ച്ച​ത്.

നെ​പ്പോ​ളി​യ​ൻ വി​വി​ധ യു​ദ്ധ​ങ്ങ​ൾ ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ ഭാ​ര്യ​ക്ക് അ​യ​ച്ച​താ​ണ് ഈ ​എ​ഴു​ത്തു​ക​ൾ. യു​ദ്ധ​മൊ​ക്കെ വി​ജ​യി​ച്ച് എ​ത്ര​യും​വേ​ഗം ത​ന്‍റെ പ്രി​യ​ത​മ​യു​ടെ അ​ടു​ത്ത് തി​രി​ച്ചെ​ത്താ​നു​ള്ള ആ​ഗ്ര​ഹ​മാ​ണ് ഓ​രോ എ​ഴു​ത്തി​ലും പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.