മ​ഞ്ഞ സാ​രി​യി​ൽ താ​ര​മാ​യ പോ​ളിം​ഗ് ഓ​ഫീ​സ​ർ
ഉ​ത്ത​ർ പ്ര​ദേ​ശി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് രാ​ഷ്ട്രീ​യ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലും ച​ർ​ച്ച​യാ​യ​ത് മ​ഞ്ഞ സാ​രി​യി​ൽ കൈ​യി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​വു​മാ​യി എ​ത്തി​യ സു​ന്ദ​രി പോ​ളിം​ഗ് ഓ​ഫീ​സ​റാ​ണ്. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ ചൂ​ട​ൻ ച​ർ​ച്ച​ക​ൾ ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ത് ആ​രാ​ണെ​ന്ന് സ​മൂ​ഹ മാ​ധ്യ​മം ത​ന്നെ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പൊ​തു മ​രാ​മ​ത്ത് വ​കു​പ്പ് ജീ​വ​ന​ക്കാ​രി​യാ​യ റീ​ന ദ്വി​വേ​ദി​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യി​രു​ന്ന ഇ​വ​ർ വോ​ട്ടി​ങ് സാ​മ​ഗ്രി​ക​ൾ വാ​ങ്ങി വ​രു​ന്ന ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. മ​ഞ്ഞ​സാ​രി​യും ക​റു​ത്ത ക​ണ്ണ​ട​യും ധ​രി​ച്ച് കൈ​യി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​വും മൊ​ബൈ​ൽ ഫോ​ണു​മാ​യി ന​ട​ന്നു​നീ​ങ്ങു​ന്ന പോ​ളി​ങ് ഓ​ഫീ​സ​റു​ടെ ചി​ത്രം ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു.

ഇ​തോ​ടെ ആ​രാ​ണ് ഇ​തെ​ന്ന് അ​റി​യാ​നു​ള്ള ആ​കാംക്ഷ​യി​ലാ​യി​രു​ന്നു സോ​ഷ്യ​ൽ മീ​ഡി​യ. ഞൊ​ടി​യി​ട​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രെ​യാ​ണ് റീ​ന​യ്ക്ക് ല​ഭി​ച്ച​ത്. യു​പി​യി​ലെ ദേ​വ​ര​യി​ലാ​ണ് റീ​ന താ​മ​സി​ക്കു​ന്ന​ത്. റീ​ന ടി​ക്ക് ടോ​ക്ക് വീ​ഡി​യോ​ക​ളി​ലും സ​ജീ​വ​മാ​ണ്.

ചി​ത്ര​ത്തി​ലെ ആ​ളെ തി​രി​ച്ച​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ റീ​ന മോ​ഡേ​ണ്‍ വേ​ഷ​ത്തി​ലെ​ത്തു​ന്ന ടി​ക്ക് ടോ​ക്ക് വീ​ഡി​യോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വെ​റ​ലാ​യി​രു​ന്നു. അ​തി​ൽ നി​ന്നാ​ണ് റീ​ന​യെ ആ​ളു​ക​ൾ തി​രി​ച്ച​റി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.