അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​റ​ന്നു​യ​ർ​ന്ന് ബി​എം​ഡ​ബ്ല്യു കാ​ർ; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
Sunday, December 23, 2018 12:17 PM IST
നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ​ബി​എം​ഡ​ബ്ല്യു കാ​ർ റോ​ഡി​ൽ നി​ന്നും പ​റ​ന്നു​യ​ർ​ന്ന് തു​ര​ങ്ക​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ മു​ക​ളി​ൽ ഇ​ടി​ച്ചു മ​റി​യു​ന്ന​തി​ന്‍റെ ഭീ​ക​ര ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. സ്ലൊ​വാ​ക്യ​യി​ലെ ബ്ര​റ്റി​സ്ലാ​വ എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്.



വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന 44കാ​ര​ൻ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സ്ലൊ​വാ​ക്യ പോ​ലീ​സ് പു​റ​ത്തു വി​ട്ട വീ​ഡി​യോ ര​ണ്ട് മി​ല്യ​ണി​ല​ധി​ക​മാ​ളു​ക​ളാ​ണ് ക​ണ്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.