ന്യൂ​ജ​ന​റേ​ഷ​ന​ല്ലേ..! ഡ്രൈ​വ​ർ ബ്രേ​ക്കി​ട്ടു; എ​ല്ലാം മൂ​ക്കും കു​ത്തി താ​ഴെ
ത​മി​ഴ്നാ​ട്ടി​ൽ ബ​സ് ഡേ ​ആ​ഘോ​ഷ​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ചെ​ന്നൈ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​നു മു​ക​ളി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ താ​ഴേ​ക്കു വീ​ഴു​ന്ന​താ​ണ് വീ​ഡി​യോ​യി​ലെ ദൃ​ശ്യം.

തി​ങ്ക​ളാ​ഴ്ച ബ​സ് ഡേ ​ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മൂ​പ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ബ​സി​നു മു​ക​ളി​ൽ ക​യ​റി യാ​ത്ര ചെ​യ്ത​ത്. മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി പോ​ക​വെ മു​ന്പി​ലു​ണ്ടാ​യി​രു​ന്ന ബൈ​ക്ക് ബ്രേ​ക്കി​ടു​ക​യും ഇ​തി​നു പി​ന്നാ​ലെ ബ​സും ബ്രേ​ക്കി​ടു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ബ​സി​നു മു​ന്പി​ലേ​ക്ക് തെ​റി​ച്ചു വീ​ണു. ബ​സ് ഉ​ട​ൻ നി​ർ​ത്തി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.