വി​മാ​ന​ത്തി​ലെ കോ​ക്പി​റ്റി​നു​ള്ളി​ലി​രു​ന്ന് പൈ​ല​റ്റ് ഉ​റ​ങ്ങി; അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
വി​മാ​ന​ത്തി​ന്‍റെ കോ​ക്ക്പി​റ്റി​ൽ ഇ​രു​ന്ന് പൈ​ല​റ്റ് ഉ​റ​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ചൈ​ന എ​യ​ർ​ലൈ​ൻ​സ് 747 വി​മാ​ന​ത്തി​ന്‍റെ സീ​നി​യ​ർ പൈ​ല​റ്റാ​ണ് വി​മാ​നം പ​റ​ത്തു​ന്ന​തി​നി​ട​യി​ൽ ഉ​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ഈ ​വി​മാ​ന ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന പൈ​ല​റ്റി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി ക​മ്പ​നി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹ​പൈ​ല​റ്റാ​ണ് ത​ളി​വു സ​ഹി​ത​മു​ള്ള വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. എ​ന്നാ​ൽ പൈ​ല​റ്റ് ഉ​റ​ങ്ങി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ച് എ​ഴു​ന്നേ​ൽ​പ്പി​ക്കാ​തി​രു​ന്ന​തി​നെ തു​ർ​ന്ന് സ​ഹ​പൈ​ല​റ്റി​നെ​തി​രെ​യും ക​മ്പ​നി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.