മ​നു​ഷ്യ​ജീ​നു​ക​ൾ കു​ര​ങ്ങ​ന്‍റെ ത​ല​ച്ചോ​റി​ൽ; ന്യാ​യീ​ക​രി​ച്ച് ചൈ​ന
Saturday, April 13, 2019 9:40 AM IST
മ​നു​ഷ്യ ജീ​നു​ക​ൾ കു​ര​ങ്ങ​ന്‍റെ ത​ല​ച്ചോ​റി​ൽ ഘ​ടി​പ്പി​ച്ച​തി​നെ ന്യാ​യീ​ക​രി​ച്ച് ചൈ​നീ​സ് ഗ​വേ​ഷ​ക​ർ. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലു​ള്ള കു​മിം​ഗ് ഇ​ൻ സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സു​വോ​ള​ജി​യി​ലെ ഗ​വേ​ഷ​ക​രാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ധാ​ർ​മി​ക​ത​യ്ക്കു നി​ര​ക്കാ​ത്ത പ​രീ​ക്ഷ​ണ​മാ​ണി​തെ​ന്ന് വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

മ​നു​ഷ്യ​ന്‍റെ ത​ല​ച്ചോ​റ് എ​ങ്ങ​നെ​യാ​ണ് ഇ​ത്ര​യും വി​ക​സി​ച്ച​തെ​ന്നു മ​ന​സി​ലാ​ക്കാ​നാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ഗ​വേ​ഷ​ക​ർ ന്യാ​യീ​ക​രി​ച്ചു. കു​ര​ങ്ങ​ന്മാ​രു​ടെ ബു​ദ്ധി​നി​ല​വാ​രം കൂ​ടി​യെ​ന്നും ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു. ചൈ​ന​യി​ൽ നി​ന്നു​ള്ള നാ​ഷ​ണ​ൽ സ​യ​ൻ​സ് റി​വ്യൂ​വി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന റി​പ്പോ​ർ​ട്ടി​ലാ​ണ് വി​വ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.