കാ​ണി​ക​ൾ​ക്കു മു​മ്പി​ൽ പെ​രു​മ്പാ​മ്പി​നെ ക​ഴു​ത്തി​ൽ ഇ​ട്ടു; സ​ർ​ക്ക​സ് അ​ഭ്യാ​സി​ക്ക് ദാ​രു​ണാ​ന്ത്യം
കാ​ണി​ക​ൾ​ക്കു മു​മ്പി​ൽ ക​ഴു​ത്തി​ൽ പെ​രു​മ്പാ​മ്പി​നെ ​ഇട്ട് സാ​ഹ​സം ചെ​യ്ത സ​ർ​ക്ക​സ് അ​ഭ്യാ​സി മ​രി​ച്ചു. റ​ഷ്യ​യി​ലാ​ണ് സം​ഭ​വം. നൂ​റു​ക​ണ​ക്കി​ന് കാ​ണി​ക​ൾ​ക്കു മു​മ്പി​ൽ വ​ച്ചാ​ണ് ഇ​യാ​ൾ പാ​മ്പി​നെ ക​ഴു​ത്തി​ൽ ഇ​ട്ട് അ​ഭ്യാ​സം കാ​ണി​ച്ച​ത്.

എ​ന്നാ​ൽ അ​ൽ​പ്പ സ​മ​യ​ത്തി​ന​കം പാ​മ്പ് ഇ​യാ​ളു​ടെ ക​ഴു​ത്തി​ൽ വ​രി​ഞ്ഞു മു​റു​ക്കി. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ഇ​യാ​ൾ നി​ല​ത്തു വീ​ണെ​ങ്കി​ലും കാ​ണി​ക​ൾ​ക്ക് കാ​ര്യം മ​ന​സി​ലാ​യി​ല്ല. എ​ന്നാ​ൽ നി​ല​ത്തു വീ​ണ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​രം നി​ശ്ച​ല​മാ​യ​പ്പോ​ൾ ഭ​യ​ന്നു പോ​യ കാ​ണി​ക​ൾ ഉ​റ​ക്കെ നി​ല​വി​ളി​ച്ചു.

ഉ​ട​ൻ ത​ന്നെ ര​ണ്ട് അ​ഭ്യാ​സി​ക​ൾ ഇ​വി​ടെ എ​ത്തി പാ​മ്പി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​ൽ നി​ന്നും നീ​ക്കം ചെ​യ്തു​വെ​ങ്കി​ലും ഇ​യാ​ൾ മ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.