ക്രി​സ്മ​സ് ഗാ​ന​ത്തി​ന് ക​വ​ർ പാ​ടി ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ; വൈ​റ​ലാ​യി വീ​ഡി​യോ
Thursday, December 30, 2021 4:25 PM IST
ക്രി​സ്മ​സി​നോ​ടും പു​തു​വ​ർ​ഷ​ത്തോ​ടും അ​നു​ബ​ന്ധി​ച്ചു നൂ​റു​ക​ണ​ക്കി​ന് ഗാ​ന​ങ്ങ​ളാ​ണ് പ്ര​വാ​സ​ലോ​ക​ത്തു നി​ന്നും വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ഏ​റ്റ​വും ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു പ്ര​വാ​സ ലോ​ക​ത്തെ ക്രി​സ്മ​സി​നു മാ​റ്റ് കൂ​ട്ടി കു​വൈ​റ്റി​ൽ നി​ന്ന് ഒ​രു ക​വ​ർ സോം​ഗു​മാ​യി ര​ണ്ടു മി​ടു​ക്ക​ന്മാ​ർ..

ത​രം​ഗി​ണി​യി​ലൂ​ടെ യേ​ശു​ദാ​സിന്‍റെ ഏ​റ്റ​വും പ്ര​സി​ദ്ധ​മാ​യ സ്നേ​ഹ പ്ര​വാ​ഹം, സ്നേ​ഹ പ്ര​തീ​കം എ​ന്ന ആ​ൽ​ബ​ങ്ങ​ളി​ലെ മൂ​ന്നു ക്രി​സ്മസ് ഗാ​ന​ങ്ങ​ൾ​ക്കാ​ണ് ഇ​വ​ർ ക​വ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ന​വ​നീ​ത് കൃ​ഷ്ണ ആ​ല​പി​ച്ചു സ്റ്റെ​വി​ൻ സാ​ല​ക്സ് ഗി​റ്റാ​ർ പ്ലേ​യ് ചെ​യ്തി​രി​ക്കു​ന്ന ഈ ​ഗാ​നം ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ ആ​യി ക​ഴി​ഞ്ഞി​ട്ടു​ണ്ട്. കു​വൈ​റ്റി​ലെ ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ആ​ണ് ഇ​രു​വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.