സൗ​​​​ന്ദ​​​​ര്യ​​​​ത്തേ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ സ​​​​മ​​​​യ​​​​മായി
Saturday, September 22, 2018 9:24 AM IST
വെ​​​​ളു​​​​പ്പാ​​​​ണോ അ​​​​ഴ​​​​കി​​​​ന്‍റെ മാ​​​​ന​​​​ദ​​​​ണ്ഡം? അ​​​​ല്ലെ​​​​ന്ന് സോ​​​​ഷ്യ​​​​ൽ​​​​മീ​​​​ഡി​​​​യ. പാ​​ക്കി​​സ്ഥാ​​നി ക​​​​ലാ​​​​കാ​​​​രി സൈന​​​​ബ് അ​​​​ൻ​​​​വ​​​​ർ രൂ​​​​പം ന​​​​ല്​​​​കി​​​​യ ഡാ​​​​ർ​​​​ക്ക് ആ​​​​ൻ​​​​ഡ് ല​​​​വ്‌​​​ലി പ്ര​​​​ചാ​​​​രം മു​​​​ൻ​​​​നി​​​​ർ​​ത്തി​​​​യാ​​​​ണ് സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ വെ​​​​ളു​​​​പ്പ​​​​ഴ​​​​കി​​​​ന്‍റെ രാ​​​​ഷ്‌​​ട്രീ​​​​യ​​​​ത്തെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​ത്.

"ഡാ​​​​ർ​​​​ക്ക് ആ​​​​ൻ​​​​ഡ് ല​​​​വ്‌​​​ലി’ എ​​​​ന്ന പേ​​​​രു​​​​വ​​​​ച്ച ട്യൂ​​​​ബും പി​​​​ടി​​​​ച്ചു​​​​ള്ള സൈന​​​​ബ് അ​​​​ൻ​​​​വ​​​​റി​​​​ന്‍റെ ചി​​​​ത്ര​​​​വും ഈ ​​​​ചി​​​​ത്ര​​​​ത്തി​​​​ന് വ​​​​സേ​​​​ക ന​​​​ഹാ​​​​ർ എ​​​​ന്ന ബം​​​​ഗ്ലാ​​​​ദേ​​​​ശി ചി​​​​ത്ര​​​​കാ​​​​രി ന​​​​ല്​​​​കി​​​​യ ഡി​​​​ജി​​​​റ്റ​​​​ൽ രൂ​​​​പ​​​​വും ഇ​​​​തി​​​​നോ​​​​ട​​​​കം​​​​ത​​​​ന്നെ വൈ​​​​റ​​​​ലാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞു.

തന്‍റെ ക​​​​റു​​​​പ്പുനി​​​​റ​​​​മ​​​​ക​​​​റ്റി സു​​​​ന്ദ​​​​രി​​​​യാ​​​​കാ​​​​ൻ സൃ​​​​ഹൃ​​​​ത്തു​​​​ക​​​​ളും ബ​​​​ന്ധു​​​​ക്ക​​​​ളും സൗ​​​​ന്ദ​​​​ര്യ​​വ​​​​ർ​​​​ധ​​​​ക വ​​​​സ്തു​​​​ക്ക​​​​ൾ ത​​​​രു​​​​ന്ന​​​​ത് പ​​​​തി​​​​വാ​​​​ക്കി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു പ്ര​​​​ചാ​​​​ര​​​​ണം തു​​​​ട​​​​ങ്ങാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തെ​​​​ന്ന് സൈനബ് പ​​​​റ​​​​ഞ്ഞു. സൗ​​​​ന്ദ​​​​ര്യ​​​​ത്തേ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ സ​​​​മ​​​​യ​​​​മാ​​​​യെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.