റോ​ഡി​ൽ കൂ​ടി ചി​റ​കു​ര​സി പ​റ​ന്നു പോ​കു​ന്ന വി​മാ​നം; അ​പ​ക​ട​മൊ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്
നി​യ​ന്ത്ര​ണം ന​ഷ്ട​പ്പ​ട്ട വി​മാ​നം ഇ​ടി​ച്ചു ത​ക​രു​ന്ന​തി​നു മു​മ്പ് റോ​ഡി​ൽ കൂ​ടി ചി​റ​ക് ഉ​ര​സി പ​റ​ന്നു പോ​കു​ന്ന​തി​ന്‍റെ ഭീ​തി​ജ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു. കാ​ന​ഡ​യി​ലെ മ​ർ​ക്ക്ഹാ​മി​ലാ​ണ് സം​ഭ​വം.

ഒ​റ്റ എ​ഞ്ചി​നു​ള്ള ചെ​റി​യ വി​മാ​ന​ത്തി​നാ​ണ് ബോ​ട്ട​ൻ​വി​ല്ല എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും പ​റ​ന്നു​യ​ർ​ന്ന​തി​നു പി​ന്നാ​ലെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​ത്. തീ​ർ​ത്തും താ​ഴ്ന്ന് പ​റ​ന്ന വി​മാ​ന​ത്തി​ന്‍റെ ചി​റ​ക് തി​ര​ക്കേ​റി​യ റോ​ഡി​ൽ ഉ​ര​സി പോ​കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ കൂ​ടി പോ​യ ഒ​രു കാ​റി​ന്‍റെ ഡാ​ഷ്കാ​മി​ലാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. ഈ ​കാ​റി​നു തൊ​ട്ടു മു​മ്പി​ൽ കൂ​ടി​യാ​ണ് വി​മാ​നം ക​ട​ന്നു പോ​യ​ത്.

ഇ​തി​നു തൊ​ട്ടു​പി​ന്നാ​ലെ വി​മാ​നം ത​ക​ർ​ന്നു​വെ​ങ്കി​ലും അ​തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ൽ മ​റ്റ് കു​ഴ​പ്പ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.