വ​ര​നൊ​പ്പം വി​വാ​ഹ​വേ​ദി​യി​ലേ​ക്കെ​ത്തു​ന്ന വ​ള​ര്‍​ത്തു​നാ​യ; വൈ​റ​ല്‍ വീ​ഡി​യോ
Wednesday, December 7, 2022 12:08 PM IST
വി​വാ​ഹം വേ​റി​ട്ട​താ​ക്കാ​ന്‍ പ​ല പ​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്തു​ന്ന ഒ​രു കാ​ല​ഘ​ട്ട​മാ​ണ​ല്ലൊ ഇ​പ്പോ​ള്‍. സേ​വ് ദ ​ഡേ​റ്റ് മു​ത​ല്‍ വി​വാ​ഹ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍​വ​രെ ആ​ഘോ​ഷ​മാ​ക്കാ​ന്‍ പു​തു​ത​ല​മു​റ ന​ന്നേ ശ്ര​ദ്ധി​ക്കാ​റു​ണ്ട്.

പ്ര​ത്യേ​കി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ഴ്ച​ക​ള്‍ നെ​റ്റി​സ​ണ്‍ ലോ​ക​ത്ത് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കാ​റു​മു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു കാ​ഴ്ച​യാ​ണ് സു​പ്രീം ബ​ക​ര്‍​വാ​ഡി എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

വീ​ഡി​യോ​യി​ല്‍ അ​ണി​ഞ്ഞൊ​രു​ങ്ങി വി​വാ​ഹ വേ​ദി​യി​ലെ​ത്തു​ന്ന വ​ര​നൊ​പ്പം ഒ​രു നാ​യ​യേ​യും കാ​ണാം. വ​ര​ന്‍ മാ​ത്ര​മ​ല്ല നാ​യ​യും പ​ര്‍​പ്പി​ള്‍ നി​റ​ത്തി​ലു​ള്ള ഷ​ര്‍​വാ​ണി​യൊ​ക്കെ ധ​രി​ച്ചാ​ണ് ഇ​രി​പ്പ്. ഒ​രു​ബൈ​ക്കി​ലാ​ണി​വ​ര്‍ എ​ത്തു​ന്ന​ത്. ബ​ന്ധു​ക്ക​ളും മ​റ്റും ഇ​വ​ര്‍​ക്ക​ടു​ത്താ​യി നി​ല്‍​പ്പു​ണ്ട്.

ഏ​താ​യാ​ലും ഈ ​ക​ട​ന്നു​വ​ര​വ് സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റെ​ടു​ത്തു. വൈ​റ​ലാ​യ വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്നു​ണ്ട്. "മ​നോ​ഹ​ര​മാ​യ വ​ര​വ്' എ​ന്നാ​ണ് മി​ക്ക​വ​രും ക​മ​ന്‍റാ​യി പ​റ​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.