ഗോൾ സേവ് ചെയ്ത് ടീമിനു രക്ഷകനായി നാ​യ; കാ​ണാം ര​സ​ക​ര​മാ​യ വീ​ഡി​യോ
Friday, December 7, 2018 12:10 PM IST
ഗോ​ൾ പോ​സ്റ്റ് ല​ക്ഷ്യ​മാ​ക്കി ഉ​യ​ർ​ന്നു വ​ന്ന ഫു​ട്ബോ​ൾ പ​ന്ത് ഒ​രു നാ​യ​യു​ടെ ശ​രീ​ര​ത്തി​ൽ ത​ട്ടി ഗ​തി​മാ​റി പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഏ​റെ ചി​രി​പ്പി​ക്കു​ന്ന​ത്. അ​ർ​ജ​ന്‍റീ​ന​യി​ലാ​ണ് സം​ഭ​വം.

ഒ​രു ടീം ​അം​ഗം എ​തി​ർ ടീ​മി​ന്‍റെ ഗോ​ൾ പോ​സ്റ്റി​ലേ​ക്ക് ഫു​ട്ബോ​ൾ പാ​യി​ക്കു​മ്പോ​ൾ ഗ്രൗ​ണ്ടി​ൽ കൂ​ടി ഓ​ടി​യെ​ത്തി​യ ഒ​രു നാ​യ​യു​ടെ ശ​രീ​ര​ത്തി​ൽ ത​ട്ടി പ​ന്ത് ല​ക്ഷ്യം കാ​ണാ​തെ പോ​കു​ക​യാ​യി​രു​ന്നു. ഈ ​പ​ന്ത് പോ​യി​ന്‍റ് ഗ​ണ​ത്തി​ൽ കൂ​ട്ടാ​ത്ത​തി​നാ​ൽ ആ ​ശ്ര​മം വെ​റു​തെ പാ​ഴാ​യി പോ​കു​ക​യും ചെ​യ്തു.

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ 3 ല​ക്ഷ​ത്തി​ൽ അ​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.