പ​ത്തി​രു​പ​ത്ത​ഞ്ച് വ​ർ​ഷം വ​ള​ർ​ത്തി​യ മ​രം വേ​രോ​ടെ പ​റി​ച്ചുന​ട്ടാ​ൽ..? വി​വാ​ഹശേ​ഷം മ​റ്റൊ​രു വീ​ട്ടി​ലേക്ക് പറിച്ചുനടപ്പെടുന്ന പെണ്ണിന്‍റെ വേദനകൾ...
Friday, December 28, 2018 4:20 PM IST
മാ​താ​പി​താ​ക്ക​ളു​ടെ സ്നേ​ഹം കി​ട്ടി കൊ​തി തീ​രും മു​മ്പെ മ​റ്റൊ​രു ഭ​വ​ന​ത്തി​ലേ​ക്ക് പ​റി​ച്ചെ​റി​യു​വാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​രാ​ണ് ഒ​രു സ്ത്രീ​യും. മ​ന​സി​ലെ ബാ​ല്യം പൂ​ർ​ണ​മാ​യും മാ​റും മു​മ്പെ അ​പ​രി​ചി​ത​മാ​യ ഏ​തൊ ഒ​രു വീ​ട്ടി​ൽ ഭാ​ര്യ​യാ​യും അ​മ്മ​യാ​യും മാ​റി, അ​ടു​ക്ക​ള​യി​ലെ ക​രി​യി​ൽ കൈ​മു​ക്കേ​ണ്ട ഒ​രോ പെ​ണ്ണി​നെ​യും കു​റി​ച്ച് ഡോ. ​ഷി​നു ശ്യാ​മ​ള​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​ട്ട വാ​ക്കു​ക​ളാ​ണ് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്.

ഭ​ർ​ത്താ​വി​നും മ​ക്ക​ൾ​ക്കും വേ​ണ്ടി നേ​രം പു​ല​രും മു​ൻ​പെ ജോ​ലി ആ​രം​ഭി​ക്കു​ന്ന ഇ​വ​ർ സ്വ​ന്തം ആ​ഗ്ര​ഹ​ങ്ങ​ൾ മ​ന​സി​ലി​ട്ടു മു​ടു​ന്നു​വെ​ന്ന് ഷി​നു പ​റ​യു​ന്നു. വി​വാ​ഹ ശേ​ഷം അ​ച്ഛ​നേ​യും അ​മ്മ​യെ​യും, കൂ​ട​പ്പി​റ​പ്പി​നെ​യും കു​ടും​ബ​ത്തി​നേ​യും വ​ർ​ഷ​ത്തി​ൽ ഓ​ണ​ത്തി​നോ, ക്രി​സ്തു​മ​സി​നോ, വി​ഷു​വി​നോ കാ​ണു​വാ​ൻ മാ​ത്രം വി​ധി​ക്ക​പ്പെ​ട്ട സ്ത്രീ ​ജന്മ​ങ്ങ​ളു​ടെ മ​ന​സാ​ണ് ഷി​നു ഇ​വി​ടെ തു​റ​ന്ന് കാ​ട്ടു​ന്ന​ത്.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.