ഇങ്ങനെയും ഒരു മോട്ടോർസൈക്കിളുണ്ട്!
Sunday, August 12, 2018 9:20 AM IST
ടി​എം​സി ഡു​മോ​ണ്ട് ആ​രെ​യും അ​ന്പ​ര​പ്പി​ക്കു​ന്ന രൂ​പ​ത്തി​ലു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന​മാ​ണ്. 36 ഇ​ഞ്ച് ഹ​ബ്‌​ലെ​സ് വീ​ലു​ക​ളു​ള്ള ഈ ​മോ​ട്ടോ​ർ​സൈ​ക്കി​ളി​ന് വി​ന്‍റേ​ജ് 300 എ​ച്ച്പി റോ​ൾ​സ് റോ​യ്സ് വി​മാ​ന എ​ൻ​ജി​നാ​ണ് ക​രു​ത്തേ​കു​ന്ന​ത്.

1960ക​ളി​ലെ വി​മാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന എ​ൻ​ജി​നാ​ണി​ത്. മു​ൻ ബ്ര​സീ​ലി​യ​ൻ ഫോ​ർ​മു​ല വ​ൺ ഡ്രൈ​വ​റാ​യി​രു​ന്ന ടാ​ർ​സോ മാ​ർ​ക്ക​സാ​ണ് ഈ ​അ​തി​ശ​യ വാ​ഹ​ന​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നു പി​ന്നി​ൽ. വ​ർ​ഷ​ങ്ങ​ളു​ടെ ക​ഠി​ന​ശ്ര​മ​ത്തി​നു​ഫ​ല​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു വാ​ഹ​നം നി​ർ​മി​ക്കാ​നാ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.