മോ​ഷ​ണ​ത്തി​നി​ടെ ഉ​റ​ങ്ങി​പ്പോ​യ ക​ള്ള​ൻ പോ​ലീ​സ് പി​ടി​യി​ൽ
Saturday, December 1, 2018 3:55 PM IST
മോ​ഷ​ണ​ത്തി​നി​ടെ ഉ​റ​ങ്ങി​പ്പോ​യ ക​ള്ള​ൻ പോ​ലീ​സ് പി​ടി​യി​ൽ. റ​ഷ്യ​യി​ലെ ഒ​റെ​ൻ​ബ​ർ​ഗി​ലു​ള്ള ഒ​രു ക​മ്പ​നി​യി​ലാ​ണ് സം​ഭ​വം. മോ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കെ വി​ശ്ര​മി​ക്കു​വാ​നാ​യി ഇ​യാ​ൾ ക​സേ​ര​യി​ൽ ഇ​രു​ന്ന ഇ​യാ​ൾ ക്ഷീ​ണം കാ​ര​ണം അ​വി​ടെ ഇ​രു​ന്ന് ഉ​റ​ങ്ങി​പോ​കു​ക​യാ​യി​രു​ന്നു.

കെ​ട്ടി​ട​ത്തി​ലെ മൂ​ന്നാം നി​ല​യി​ലു​ള്ള ജ​നാ​ല​യി​ൽ കൂ​ടി​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ച്ച​ത്. പി​ന്നീ​ട് കൈ​വ​ശ​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ മു​റി​ക്കു​ള്ളി​ൽ ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ നി​ന്നും ഏ​ക​ദേ​ശം 2,100 ഡോ​ള​ർ കൈ​ക്ക​ലാ​ക്കി​യ മോ​ഷ്ടാ​വ് അ​ൽ​പ്പം വി​ശ്ര​മി​ക്കു​വാ​നാ​യി അ​ടു​ത്ത് കി​ട​ന്നി​രു​ന്ന ക​സേ​ര​യി​ൽ ഇ​രു​ന്നു. എ​ന്നാ​ൽ ക്ഷി​ണം കാ​ര​ണം ഇ​യാ​ൾ ഉ​റ​ങ്ങി​പ്പോ​യി.

പി​ന്നീ​ട് സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് മോ​ഷ്ടാ​വി​നെ ആ​ദ്യം ക​ണ്ട​ത്. അ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ പോ​ലീ​സ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ർ വ​ന്ന​പ്പോ​ഴും മോ​ഷ്ടാ​വ് ഒ​ന്നും അ​റി​യാ​തെ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു.

അ​വ​ർ മോ​ഷ്ടാ​വി​നെ കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. ത​ങ്ങ​ൾ തെ​ര​ഞ്ഞു​കൊ​ണ്ടി​രു​ന്ന ആ​ളാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് പി​ന്നീ​ട് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന​സി​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.