പ​ഴ​ക്കം തോ​ന്നാ​തി​രി​ക്കാ​ൻ മീ​നു​ക​ൾ​ക്ക് പ്ലാ​സ്റ്റി​ക് ക​ണ്ണു​ക​ൾ; അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Tuesday, September 4, 2018 4:01 PM IST
വി​ൽ​ക്കു​വാ​ൻ വ​ച്ചി​രു​ന്ന മീ​നു​ക​ൾ​ക്ക് പ്ലാ​സ്റ്റി​ക്ക് ക​ണ്ണു​ക​ൾ പി​ടി​പ്പി​ച്ച മീ​ൻ ക​ട അ​ധി​കൃ​ത​ർ പൂ​ട്ടി​ച്ചു. കു​വൈ​റ്റി​ലാ​ണ് സം​ഭ​വം. മീ​നു​ക​ൾ​ക്ക് പ​ഴ​ക്കം തോ​ന്നാ​തി​രി​ക്കു​വാ​നാ​ണ് ക​ട​യു​ട​മ മീ​നി​ൽ പ്ലാ​സ്റ്റി​ക് നി​ർ​മി​ത ക​ണ്ണ് ഘ​ടി​പ്പി​ച്ച​ത്.

മീ​നി​ൽ നി​ന്നും പ്ലാ​സ്റ്റി​ക് നി​ർ​മി​ത ക​ണ്ണ് വേ​ർ​പെ​ടു​ത്തി​യ നി​ല​യി​ൽ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.