ദിനോസറിന്‍റെ ഫോസിൽ കണ്ടെത്തി; തൂക്കം 11,793 കിലോഗ്രാം
ഇ​തു​വ​രെ കി​ട്ടി​യി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും വ​ലി​യ ദി​നോ​സ​ർ ഫോ​സി​ൽ ശാ​സ്ത്ര​ജ്ഞ​ർ ക​ണ്ടെ​ത്തി. ആ​ഫ്രി​ക്ക​യി​ൽ​നി​ന്നാ​ണ് 11,793 കി​ലോ​യോ​ളം ഭാ​ര​മു​ള്ള ദി​നോ​സ​റി​ന്‍റെ ഫോ​സി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​പ്പോ​ൾ ക​ര​യി​ലെ ഏ​റ്റ​വും വ​ലി​യ ജീ​വി​ക​ളാ​യ ആ​ഫ്രി​ക്ക​ൻ ആ​ന​ക​ളു​ടെ ശ​രാ​ശ​രി ഭാ​ര​ത്തേ​ക്കാ​ൾ ഇ​ര​ട്ടി​യാ​ണ് സെ​സോ​ത്തോ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ഭീ​മ​ൻ ദി​നോ​സ​റി​ന്‍റെ ഭാ​രം.

200 മി​ല്യ​ണ്‍ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പാ​ണ് ഇ​വ ഭൂ​മു​ഖ​ത്ത് ജീ​വി​ച്ചി​രു​ന്ന​ത് എ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ലോ​ക​ത്ത് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തി​ൽ​വ​ച്ച് ഏ​റ്റ​വും വ​ലി​യ ജീ​വി​യാ​ണ് ഈ ​ദി​നോ​സ​ർ. ഏ​ക​ദേ​ശം 14 വ​യ​സു​ള്ള ദി​നോ​സ​റി​ന്‍റെ ഫോ​സി​ലാ​ണി​തെ​ന്നും ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്നു.

2012ലാ​ണ് ഈ ​ദി​നോ​സ​റി​ന്‍റെ ഫോ​സി​ൽ ഭാ​ഗ​ങ്ങ​ൾ ശാ​സ്ത്ര​ജ്ഞ​ർ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. പി​ന്നീ​ട് നീ​ണ്ട അ​ഞ്ചു​വ​ർ​ഷ​ങ്ങ​ൾ കൊ​ണ്ട് ന​ട​ന്ന ശ്ര​ദ്ധാ​പൂ​ർ​വ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഫോ​സി​ൽ പൂ​ർ​ണമാ​യും മ​ണ്ണി​ന​ടി​യി​ൽ​നി​ന്ന് കു​ഴി​ച്ചെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...