ഡോക്ടറല്ല, രക്ഷകൻ..! ജീവൻ രക്ഷിച്ച ഡോ​ക്ട​റു​ടെ ചി​ത്രം ശ​രീ​രത്തിൽ ​പച്ചകുത്തി യുവാവ്
Sunday, November 25, 2018 2:55 PM IST
ന​ഷ്ട​പ്പെ​ട്ടു​വെ​ന്നു ക​രു​തി​യ ത​ന്‍റെ ജീ​വി​തം തി​രി​ക ന​ൽ​കി​യ ഡോ​ക്ട​റോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി ശ​രീ​ര​ത്ത് ഡോ​ക്ട​റു​ടെ ചി​ത്രം യു​വാ​വ് പ​തി​പ്പി​ച്ചു. അ​ർ​ജ​ന്‍റീ​ന സ്വ​ദേ​ശി​യാ​യ ഒ​രു യു​വാ​വാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​വ​ർ​ത്തി​യി​ലൂ​ടെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ നി​റ​യു​ന്ന​ത്.

മാ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് നാ​നോ എ​ന്ന​യാ​ൾ വ​ൻ​കു​ട​ലി​ന് കാ​ൻ​സ​ർ ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ഡോ. ​പോ​ൾ ലാ​ഡ എ​ന്ന​യാ​ളാ​ണ് നാ​നോ​യെ ചി​കി​ത്സി​ച്ച​ത്. വ​ള​രെ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി പ​രി​ച​യ​മു​ള്ള ഡോ​ക്ട​റാ​യി​രു​ന്ന പോ​ളി​ന്‍റെ ചി​കി​ത്സ​യി​ൽ നാ​നോ സു​ഖം പ്രാ​പി​ക്കു​ക​യാ​യി​രു​ന്നു.

മ​ര​ണ​ത്തി​ന്‍റെ വ​ക്കി​ൽ നി​ന്നും പ്ര​തീ​ക്ഷ​യു​ടെ വ​ലി​യൊ​രു വാ​തി​ൽ ത​നി​ക്കു മു​മ്പി​ൽ തു​റ​ന്നി​ട്ട ഡോ​ക്ട​ർ​ക്ക് ന​ന്ദി എ​ത്ര ത​വ​ണ പ​റ​ഞ്ഞാ​ലും മ​തി​യാ​കി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ നാ​നോ, ത​ന്‍റെ ശ​രീ​ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്രം പ​തി​പ്പി​ക്കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ജീ​വി​ത​ത്തെ കു​റി​ച്ച് യാ​തൊ​രു പ്ര​തീ​ക്ഷ​ക​ളു​മി​ല്ലാ​തി​രു​ന്ന എ​നി​ക്ക് പു​തി​യ ജീ​വി​തം ത​ന്ന ഡോ​ക്ട​ർ ദൈ​വ​തു​ല്യ​നാ​ണെ​ന്നാ​ണ് നാ​നോ​യു​ടെ അ​ഭി​പ്രാ​യം. ചി​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഡോ. ​പോ​ളി​ന്‍റെ ചി​ത്രം നാ​നോ ത​ന്‍റെ പി​റ​കി​ലാ​ണ് പ​തി​പ്പി​ച്ച​ത്.

ഞാ​ൻ സു​ഖ​പ്പെ​ടു​ത്തു​ന്ന രോ​ഗി​ക​ളി​ലൊ​രാ​ൾ ആ​ദ്യ​മാ​യാ​ണ് എ​ന്‍റെ ചി​ത്രം അ​വ​രു​ടെ ശ​രീ​ര​ത്തി​ൽ പ​തി​പ്പി​ക്കു​ന്ന​തെ​ന്ന് ഡോ. ​പോ​ൾ പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല നാ​നോ​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​തി​ന്‍റെ പ​ങ്ക് എ​നി​ക്ക് മാ​ത്ര​മ​ല്ല എ​ന്‍റെ​യൊ​പ്പം പ്ര​വ​ർ​ത്തി​ച്ച സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ത് അ​ർ​ഹ​ത​പ്പെ​ട്ട​താ​ണെ​ന്ന് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.