ശ​ക്ത​മാ​യ കാ​റ്റി​ൽ ആ​ടി​യു​ല​ഞ്ഞ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Thursday, August 23, 2018 10:49 AM IST
ടേ​ക്ക് ഓ​ഫ് ചെ​യ്യു​ന്ന​തി​നി​ടെ അ​തി​ശ​ക്ത​മാ​യ കാ​റ്റി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ പോ​ലീ​സ് ഹെ​ലി​കോ​പ്റ്റ​ർ ത​ക​രു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. അ​മേ​രി​ക്ക​യി​ലെ അ​ര​ക്കാ​ൻ​സ​സി​ലാ​ണ് സം​ഭ​വം. ഹെ​ലി​കോ​പ്റ്റ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ആ​ടി​യു​ല​ഞ്ഞ ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ഫാ​നു​ക​ൾ ത​റ​യി​ൽ വ​ന്ന് ഇ​ടി​ച്ച് ചി​ന്നി ചി​ത​റു​ക​യാ​യി​രു​ന്നു. പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന ഹെ​ലി​കോ​പ്റ്റ​റി​നു​ള്ളി​ൽ നി​ന്നും പൈ​ല​റ്റി​നെ പു​റ​ത്തെ​ടു​ത്ത​ത് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.