മൊണാലിസ ചുരുങ്ങി, ബാക്ടീരിയയോളം..
Wednesday, December 13, 2017 5:02 AM IST
ലി​​​​യനാ​​​​ർ​​​​ഡോ ഡാ​​​​വി​​​​ഞ്ചി​​​​യു​​​​ടെ വി​​​​ശ്വ​​വി​​​​ഖ്യാ​​​​ത ചി​​​​ത്രം മൊ​​ണാ​​ലി​​​​സ​​​​യു​​​​ടെ ഇ​​​​ത്തി​​​​രി​​​​ക്കു​​​​ഞ്ഞ​​​​ൻ പ​​​​തി​​​​പ്പ് ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ ത​​യാ​​റാ​​ക്കി.​​ ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​രാ​​​​ണ് ഡി​​​​എ​​​​ൻ​​​​എ സാ​​​​ങ്കേ​​​​തി​​​​ക​​വി​​​​ദ്യ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ചി​​​​ത്ര​​​​ത്തി​​​​ന്‍റെ ചെ​​​​റു​​​​പ​​​​തി​​​​പ്പ് നി​​​​ർ​​​​മി​​​​ച്ച​​​​ത്.

ഏ​​​​തൊ​​​​രു ചി​​​​ത്ര​​​​ത്തി​​​​ന്‍റെ​​​​യും ചെ​​​​റു​​​​പ​​​​തി​​​​പ്പു​​​​ക​​​​ൾ ചെ​​​​റു​​​​ച​​​​തു​​​​ര​​​​ങ്ങ​​​​ളാ​​​​യി രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന സോ​​​​ഫ്റ്റ്‌​​വേ​​ർ ഉ​​​​പ​​യോ​​​​ഗി​​​​ച്ചാ​​​​യി​​​​രു​​​​ന്നു നി​​​​ർ​​​​മി​​​​തി. ഇ​​ങ്ങ​​നെ ത​​യാ​​റാ​​ക്കി​​യ മോ​​ണാ​​ലി​​സ​​യു​​ടെ ചി​​ത്രം ന​​ഗ്ന​​നേ​​ത്ര​​ങ്ങ​​ൾ​​ക്കൊ​​ണ്ട് കാ​​ണാ​​ൻ സാ​​ധി​​ക്കി​​ല്ല, അ​​താ​​യ​​ത് ഒ​​രു ബാ​​ക്ടീ​​രി​​യയു​​ടെ വ​​ലു​​പ്പം മാ​​ത്ര​​മേ​​യു​​ള്ളൂ...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.