വയറു കത്തുന്നവർക്ക് വി​ശ​പ്പ​ക​റ്റാ​ൻ ക്രി​സ്മ​സ് ട്രീ!
Saturday, December 16, 2017 11:37 PM IST
കാ​​​​ഴ്ച​​​​യ്​​​​ക്കു സു​​​ഖം പ​​​​ക​​​​രു​​​​ന്ന ക്രി​​​​സ്മ​​​​സ് ട്രീ​​​​യാ​​​​ണ് സാ​​​ധാ​​​ര​​​ണ​​​യാ​​​യി ഏ​​​​വ​​​​രും ഒ​​​​രു​​​​ക്കാ​​​​റു​​​​ള്ള​​​​തെ​​​​ങ്കി​​​​ൽ ഇ​​​​വി​​​​ടെ നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത് പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​ന്‍റെ വ​​​​യ​​​​റി​​​​നു സു​​​​ഖം പ​​​​ക​​​​രു​​​​ന്ന ക്രി​​​സ്മ​​​സ് ട്രീ​​​​യാ​​​​ണ്. ഗ്രീ​​​​സി​​​​ലെ ഏ​​​​ഥ​​​​ൻ​​​​സ് സ​​​​ർ​​​​വ​​​​ക​​​​ലാ​​ശാ​​ലാ ആ​​​​സ്ഥാ​​​​ന​​​​ത്താ​​​​ണ് ഭ​​​​ക്ഷ​​​​ണ​​​​പ​​​​ദാ​​​​ർ​​​​ഥ​​​​ങ്ങ​​​​ൾ​​​​കൊ​​​​ണ്ടു​​​​ള്ള ക്രി​​​​സ്മ​​​​സ് ട്രീ​​ ​​ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

വേ​​​​ൾ​​​​ഡ് എ​​​​ൻ​​​​ജി​​​​ഒ എ​​​​ന്ന സ​​​​ന്ന​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ലാ​​​​ണ് "വി​​​​ശ​​​​പ്പി​​​​ല്ലാ​​​​ത്ത ക്രി​​​​സ്മ​​​​സി​​​​ന്' വേ​​​​ണ്ടി വേ​​​​റി​​​​ട്ട ട്രീ ​​​​ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പാ​​​​ൽ ടി​​​​ന്നു​​​​ക​​​​ളും മ​​​​റ്റു ഭ​​​​ക്ഷ​​​​ണ​​പദാ​​​​ർ​​​​ഥ​​​​ങ്ങ​​​​ളും അ​​​​ടു​​​​ക്കി​​​​വ​​​​ച്ച് നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ട്രീ​​​​യി​​​​ൽ​​​​നി​​​​ന്ന് ആ​​​​വ​​​​ശ്യ​​​​ക്കാ​​​​ർ​​​​ക്ക് ഇ​​ഷ്ട​​മു​​ള്ള​​വ എ​​​​ടു​​​​ക്കാ​​​​നാ​​​​വും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.