"ദ​യ​യു​ള്ള ആ​ളു​ക​ള്‍ ​ഭൂ​മി​യി​ലെ വ​ലി​യ അ​നു​ഗ്ര​ഹം'; മാ​നി​ന് ഓ​ക്സി​ജ​ന്‍ ന​ല്‍​കു​ന്ന ചി​ത്രം കാണാം
Saturday, April 29, 2023 11:43 AM IST
ക​രു​ത​ല്‍ എ​ന്ന വാ​ക്കി​ന് വ​ലി​യ അ​ര്‍​ഥ​മു​ണ്ട്. ഒ​രു ജീ​വ​ന്‍റെ നി​ല​നി​ല്‍​പി​ല്‍ അ​ത് നി​ര്‍​ണാ​യ​ക സ്ഥാ​ന​മാ​ണ് മി​ക്ക​പ്പോ​ഴും വ​ഹി​ക്കു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന പ​ല സം​ഭ​വ​ങ്ങ​ളി​ലും നാം ​മ​റ്റ് മ​നു​ഷ്യ​രോ​ട് സ്‌​നേ​ഹം കാ​ട്ടി​യ വ​ലി​യ മ​നു​ഷ്യ​രെ കാ​ണാ​റു​ണ്ട്.

അ​ടു​ത്തി​ടെ ട്വി​റ്റ​റി​ല്‍ ഐ​എ​ഫ്എ​സ് ഓ​ഫീ​സ​ര്‍ പ​ര്‍​വീ​ണ്‍ ക​സ്വാ​ന്‍ ഷെ​യ​ര്‍ ചെ​യ്ത ഒ​രു ചി​ത്രം നെ​റ്റി​സ​ണി​ല്‍ വേറിട്ട് ച​ര്‍​ച്ച​യാ​വു​ക​യാ​ണ്. കാ​ര​ണം ആ ​ചി​ത്രം പ​റ​യു​ന്ന​ത് ഒ​രു മൃ​ഗ​ത്തോ​ടു​ള്ള ഒ​രാ​ളു​ടെ ദ​യ​വാ​ണ്.

ചി​ത്ര​ത്തി​ല്‍ ഒ​രു മ​നു​ഷ്യ​ന്‍ മാ​നി​ന് വൈ​ദ്യ​സ​ഹാ​യം ന​ല്‍​കു​ന്ന​താ​ണു​ള്ള​ത്. ആ ​യു​വാ​വ് ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​ര്‍ കെെയി​ല്‍ പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. നി​ല​ത്താ​യി കി​ട​ക്കു​ന്ന ഒ​രു മാ​നി​നെയും കാ​ണാം. അ​തി​നെ ഒ​രു മാ​സ്‌​ക് ധരിപ്പിച്ചിട്ടു​ണ്ട്. അ​തി​ലൂ​ടെ ക്ഷീ​ണി​ത​നാ​യ മാ​നി​ന് ഓ​ക്സി​ജ​ന്‍ ന​ല്‍​കു​ക​യാ​ണ്.

ഈ ​ചി​ത്ര​ത്തി​ന് മി​ക​ച്ച ക​മ​ന്‍റു​ക​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ല​ഭി​ക്കു​ന്ന​ത്. "ഈ ​ലോ​ക​ത്ത്, എ​ല്ലാ​വ​രോ​ടും ദ​യ കാ​ണി​ക്കു​ക എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ കാ​ര്യം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.