വെബ്സൈറ്റിൽ‌ അശ്ലീലപരസ്യം വരുന്നുവെന്ന് യുവാവിന്‍റെ പരാതി; വായടപ്പിച്ച് റെയിൽവേയുടെ മാസ് മറുപടി
Thursday, May 30, 2019 11:10 AM IST
അ​ശ്ലീ​ല പ​ര​സ്യ​ത്തി​ന് പ​രാ​തി ന​ൽ​കി​യ വ്യ​ക്തി​ക്ക് പ​തി​നാ​റി​ന്‍റെ പ​ണി ന​ൽ​കി ഐ​ആ​ർ​ടി​സി. ആ​ന​ന്ദ് കു​മാ​ർ എ​ന്ന​യാ​ളാ​ണ് ഐ​ആ​ർസി​ടി​സി​യു​ടെ വെ​ബ് സൈ​റ്റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട അ​ശ്ലീ​ല പ​ര​സ്യ​ത്തി​നെ​തി​രെ ട്വി​റ്റ​റി​ലൂ​ടെ രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​ത്ത​രം പ​ര​സ്യം അ​പ​മാ​ന​ക​ര​വും അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും വ​ള​രെ​യ​ധി​കം വൃ​ത്തി​ക്കേ​ടു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​ര​സ്യ​ത്തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് ഉ​ൾ​പ്പ​ടെ പ​ങ്കു​വ​ച്ച് ട്വി​റ്റ​റി​ൽ കു​റി​ച്ചു. റെ​യി​ൽ​വേ മ​ന്ത്രി പീ​യു​ഷ് ഗോ​യ​ലി​നെ​യും ടാ​ഗ് ചെ​യ്താ​ണ് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്ത​ത്.




എ​ന്നാ​ൽ ആ​ന​ന്ദ് കു​മാ​റി​നെ കാ​ത്തി​രു​ന്ന​ത് എ​ട്ടി​ന്‍റെ​യ​ല്ല പ​തി​നാ​റി​ന്‍റെ പ​ണി​യാ​യി​രു​ന്നു. സൈ​റ്റി​ലെ പ​ര​സ്യ​ങ്ങ​ൾ നി​ങ്ങ​ളു​ടെ ത​ന്നെ സെ​ർ​ച്ച് ഹി​സ്റ്റ​റി​യെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണെ​ന്നും സ്വ​ന്തം സെ​ർ​ച്ച് ഹി​സ്റ്റ​റി ഡി​ലീ​റ്റ് ചെ​യ്താ​ൽ മ​തി​യെ​ന്നുമായിരുന്നു ഐ​ആ​ർ​ടി​സിയുടെ മ​റു​പ​ടി.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ഇ​ത് ഏ​റ്റെ​ടു​ത്ത് ട്രോ​ളന്മാ​ർ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന വി​ഷ​യം ഇ​പ്പോ​ൾ ഇ​താ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.