പോ മോനെ ബാല-രാമാ എന്ന് കെ.ആർ. മീര; സാഹിത്യകാരിയുടെ പേര് ഭേദഗതി വരുത്താതെ വിളിക്കണമെന്ന് ബൽറാം; ഫേസ്ബുക്കിൽ കമന്‍റ് യുദ്ധം
Sunday, February 24, 2019 1:17 PM IST
യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ വാ​ഴ​പ്പി​ണ്ടി പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ ഫേ​സ്ബു​ക്കി​ൽ പ്ര​തി​ക​രി​ച്ച എ​ഴു​ത്തു​കാ​രി കെ.​ആ​ർ മീ​ര​യ്ക്കു കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​ടി ബ​ൽ​റാ​മി​ന്‍റെ അ​ധി​ക്ഷേ​പം. പോ ​മോ​ളെ മീ​രേ​യെ​ന്ന് പ​റ​യാ​നാ​ര്‍​ക്കെ​ങ്കി​ലും തോ​ന്നി​യാ​ല്‍ പേ​രി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​രു​തെ​ന്ന ബ​ല​റാ​മി​ന്‍റെ ഫേ​സ്ബു​ക്ക് ക​മ​ന്‍റ് വി​വാ​ദ​മാ​യി​രി​ക്കു​ക‍​യാ​ണ്. പോ ​മോ​ളെ മീ​രേ എ​ന്ന് പ​റ​യാ​നാ​ര്‍​ക്കെ​ങ്കി​ലും തോ​ന്നി​യാ​ല്‍ ആ ​പേ​ര് അ​ല്‍​പ്പം പോ​ലും ഭേ​ദ​ഗ​തി​പ്പെ​ടു​ത്ത​രു​തെ​ന്ന് ഏ​വ​രോ​ടും അ​ഭ്യ​ർ​ഥി​ക്കു​ന്നു. ടൈ​പ്പ് ചെ​യ്യു​മ്പോ​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ബൽറാം പ​റ​ഞ്ഞു.

അ​ധി​ക്ഷേ​പി​ക്കു​ന്ന​വ​രോ​ട് പോ ​മോ​നേ ബാ​ല രാ​മാ, പോ​യി ത​ര​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കു ലൈ​ക്ക് അ​ടി​ക്കു മോ​നേ എ​ന്നു വാ​ല്‍​സ​ല്യ​പൂ​ര്‍​വ്വം ഉ​പ​ദേ​ശി​ക്കു​ക​യെ​ന്ന മീ​ര​യു​ടെ ഫേ​സ്ബു​ക്ക് പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​ത്തി​നു തു​ട​ക്ക​മാ​യ​ത്. ഈ ​എ​ഫ്ബി പോ​സ്റ്റി​നു അ​ടി​യി​ൽ മീ​ര​യെ പ​രി​ഹ​സി​ച്ച് ബ​ൽ​റാം ക​മ​ന്‍റ് ഇ​ട്ടു. ഇ​തി​ലാ​ണ് നേ​രി​ട്ട​ല്ലാ​തെ മീ​ര​യ്ക്കു നേ​രെ അ​ധി​ക്ഷേ​പം ചൊ​രി​ഞ്ഞ​ത്. മീ​ര​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നു ല​ഭി​ച്ച ലൈ​ക്കി​നേ​ക്കാ​ൾ ഇ​ര​ട്ടി ലൈ​ക്കു​ക​ളാ​ണ് ബ​ൽ​റാ​മി​നു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​നു ചു​വ​ടെ അ​സ​ഭ്യ​വ​ർ​ഷ​വു​മാ​യി നി​ര​വ​ധി പേ​ർ എ​ത്തി​യ​തോ​ടെ ഇ​തി​നെ​തി​രെ കെ.​ആ​ർ മീ​ര രം​ഗ​ത്തെ​ത്തി. തെ​റി പ​റ​യു​ന്ന​വ​ർ കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ നി​രാ​ഹാ​ര സ​ത്യാ​ഗ്ര​ഹം ന​ട​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് മീ​ര ആ​വ​ശ്യ​പ്പെ​ട്ടു.





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.