ഡാ​വി​ഞ്ചി​യു​ടെ "ലോ​കര​ക്ഷ​കൻ' ലേ​ല​ത്തി​ന്
Wednesday, November 8, 2017 2:00 AM IST
വി​​​​ഖ്യാ​​​​ത ചി​​​​ത്ര​​​​കാ​​​​ര​​​​ൻ ലി​​​​യനാ​​​​​​ർ​​​​ഡോ ഡാ​​​​വി​​​​ഞ്ചി​​​​യു​​​​ടെ പ്ര​​​​ശ​​​​സ്ത ചി​​​​ത്രം "ലോ​​​​കര​​​​ക്ഷ​​​​ക​​​​ൻ' ലേ​​​​ല​​​​ത്തി​​​​നു വ​​​​യ്ക്കു​​​​ന്നു. ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലെ ആ​​​​ർ​​​​ട്ട് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ന്യ​​​​യോ​​​​ർ​​​​ക്കി​​​​ൽ​​​​ ത​​​​ന്നെ​​​​യു​​​​ള്ള റോ​​​​ക്ഫെ​​​​ല്ല​​​​ർ പ്ലാ​​​​സ​​​​യി​​​​ൽ ​​ഈ ​​മാ​​​​സം 15നാ​​​​ണ് ലേ​​​​ലം. യേ​​​​ശുക്രി​​​​സ്തു​​​​വി​​​​ന്‍റെ രൂ​​​​പം ആ​​​​ലേ​​​​ഖ​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ള്ള ചി​​​​ത്രം 1500-ാമാ​​​​ണ്ടി​​​​ൽ വ​​​​ര​​​​ച്ച​​​​താ​​​​ണെ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്.

ഇ​​​​പ്പോ​​​​ൾ ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലെ മ്യൂസി​​​​യ​​​​ത്തി​​​​ൽ സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഈ ​​​​ചി​​​​ത്രം ഡാ​​​​വി​​​​ഞ്ചി വ​​​​ര​​​​ച്ച​​​​താ​​​​ണെ​​​​ന്ന് അ​​​​ടു​​​​ത്ത കാ​​​​ല​​​​ത്താ​​​​ണ് വി​​​​ദ​​​​ഗ്ധ​​ർ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. അ​​​​ജ്ഞാ​​​​ത​​​​നാ​​​​യ ചി​​​​ത്ര​​​​കാ​​​​ര​​​​ന്‍റെ സൃ​​​​ഷ്ടി​​​​യെ​​​​ന്ന പേ​​​​രി​​​​ൽ കു​​​​റ​​​​ഞ്ഞ തു​​​​ക​​​​യ്ക്ക് ലേ​​​​ല​​​​ത്തി​​​​നു​​​​ വ​​​​ച്ചി​​​​രു​​​​ന്ന ചി​​​​ത്രം ക​​​​ണ്ട് സം​​​​ശ​​​​യം തോ​​​​ന്നി​​​​യ മ്യൂ​​​​സി​​​​യം അ​​​​ധി​​​​കൃ​​​​ത​​​​ർ വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​തോ​​​​ടെ ഡാ​​​​വി​​​​ഞ്ചി വ​​​​ര​​​​ച്ച​​​​താ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ലേ​​​​ല​​​​ത്തി​​​​ൽ ചി​​ത്ര​​ത്തി​​ന് 10 കോ​​ടി ഡോ​​​​ള​​​​ർ ല​​ഭി​​ക്കു​​മെ​​ന്നാ​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.