ടീ​മം​ഗ​ങ്ങ​ൾ​ക്കൊ​പ്പം "ത​ല'​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷം; ഒ​പ്പം കു​ഞ്ഞു സി​വ​യും
Monday, July 8, 2019 11:12 AM IST
ഇ​ന്ത്യ ക്രി​ക്ക​റ്റ് ടീ​മി​ലെ മി​സ്റ്റ​ർ കൂ​ളാ​യ എം.​എ​സ്. ധോ​ണി​യു​ടെ 38-ാം പി​റ​ന്നാ​ൾ ടീ​മം​ഗ​ങ്ങ​ൾക്കൊപ്പം ആ​ഘോ​ഷി​ച്ചു. കേ​ക്ക് മു​റി​ച്ച് അ​തി​ഗം​ഭീ​ര​മാ​യി ത​ന്നെ​യാ​ണ് ടീം ​അം​ഗ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ്രി​യ "ത​ല'​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്. ഭാ​ര്യ സാ​ക്ഷി​യും മ​ക​ള്‍ സി​വ​യും ഇതിൽ പ​ങ്കെ​ടു​ത്തു. ബി​സി​സി​ഐ​യാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.