Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
സ്വീകരണമുറിയിൽ ഒളിച്ചിരുന്നത് 500 വർഷം പഴക്കമുള്ള കിണർ; ഒപ്പം കുറേ രഹസ്യങ്ങളും
Thursday, July 1, 2021 4:57 PM IST
ഒരു വീട് വാങ്ങിച്ചാൽ അതിൽ മനസമാധാനത്തോടെ ജീവിക്കണമെന്നല്ലെ ആരും ആഗ്രഹിക്കു. പ്ലിമൗത്തിൽ നിന്നുള്ള കോളിൻ സ്റ്റിയർ എന്നയാളും അങ്ങനെയാണ് ഒരു വീടു വാങ്ങിച്ച് താമസം തുടങ്ങുന്നത്.1988 ലാണ് അദ്ദേഹം താൻ ഇപ്പോൾ താമസിക്കുന്ന വീട് വാങ്ങിക്കുന്നത്.
പുതിയ വീടൊക്കെ വാങ്ങി. വീടിന്റെ നിലവിലുള്ള ഇന്റീരിയറും മറ്റുമൊക്കെ ഒന്നു മാറ്റണമെന്ന ആഗ്രഹത്തടെ ചില പണികൾ നടത്തിയതാണ്.അപ്പോഴാണ് തറയിൽ എന്തൊക്കെയോ മാറ്റങ്ങൾ കണ്ടത്. അങ്ങനെ അവിടെ എന്താണെന്നറിയാൻ തറയൊന്നു കുഴിച്ചു നോക്കാൻ തീരുമാനിച്ചു.
ചില പണികൾ അവിടെ നടത്തിയതിന്റെ ലക്ഷണങ്ങൾ കാണാം. കുഴിക്കൽ കുറെ വർഷങ്ങൾ നീണ്ടു. എന്തായാലും കുഴിച്ചു നോക്കലിനൊടുവിൽ കണ്ടെത്തിയ കാര്യങ്ങൾ കോളിനെയും ഭാര്യ വനേസയെയും മാത്രമല്ല ലോകം മുഴുവനുള്ളരെയും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.
17 അടി ആഴം, 500 വർഷ പഴക്കം
കുഴിച്ചു നോക്കലിനൊടുവിൽ സ്വീകരണ മുറിയിൽ അദ്ദേഹം കണ്ടെത്തിയത് 17 അടി ആഴമുള്ള ഒരു കിണറാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വാൾ, ഒരു നാണയം എന്നിവയും ഉണ്ടായിരുന്നു. കിണറിന് 500 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് ലഭിക്കുന്ന സൂചനകളെന്നാണ് കോളിൻ പറയുന്നു.
കോളിൻ ആ കിണറ്റിലെ കുറച്ചു വെള്ളം കുടിച്ചുപോലും നോക്കിയിട്ടുണ്ട്. അത് വളരെ തെളിഞ്ഞതും അരുചിയില്ലാത്തതുമായിരുന്നു. വെള്ളം ബാക്ടീരിയ പരീക്ഷണത്തിനായി കൊടുത്തിരിക്കുകയാണ്. അതിന്റെ ഫലം മികച്ചതാണെങ്കിൽ ഈ വെള്ളം കുപ്പിയിലാക്കി വിൽക്കാനും കഴിയുമെന്നാണ് കോളിന്റെ പ്രതീക്ഷ.
ആദ്യമൊന്നു ഞെട്ടി!
വീടിന്റെ തറയിലെ അസാധാരണത്വം ശ്രദ്ധയിൽപ്പെട്ടതോടെ കോളിന്റെ ചിന്ത അവിടെ ആരുടെയെങ്കിലും മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടാകുമോ എന്നതായിരുന്നു. "ഈ വീട് 1895ൽ നിർമിച്ചതാണ്. ഞങ്ങൾ 1988 ലാണ് ഇവിടേക്കു താമസം മാറ്റുന്നത്' കോളിൻ പറഞ്ഞു.
ഏകദേശം പത്ത് വർഷം മുന്‍പ് ഞങ്ങൾ വീട്ടിൽ കുറച്ച് അലങ്കാരപ്പണികൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.അപ്പോഴാണ് ഞങ്ങളുടെ മുന്നിലെ മുറിയിലെ ബേ വിൻഡോയ്ക്ക് സമീപം തറയിൽ ഒരു താഴ്ച്ച് ശ്രദ്ധയിൽപ്പെട്ടത്. ഞാൻ ഫ്ലോർ ജോയിന്റുകൾ മാറ്റി സ്ഥാപിച്ചു.
"ആരെയെങ്കിലും അവിടെ അടക്കം ചെയ്തിരിക്കണം. അല്ലെങ്കിൽ അവിടെ ഒരു സിങ്ക്ഹോൾ ഉണ്ടാകുമെന്നാണ് ഞാൻ വിചാരിച്ചത്. ആ നിമിഷം മുതൽ, അത് കുഴിച്ച് അവിടെ എന്താണെന്ന് കണ്ടെത്തണമെന്നു തീരുമാനിച്ചു. ദ്വാരം നിലവിൽ 17 അടി ആഴത്തിലാണ്, ഏകദേശം നാലോ അഞ്ചോ അടി കൂടി ഉണ്ട്.' അതും കൂടി കുഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും കോളിൻ വ്യക്തമാക്കി. കിണറിന്റെ അടിയിൽ ഏകദേശം നാലടി വെള്ളമുണ്ട്, അതിനാൽ ഞാൻ ഇപ്പോൾ കുഴിക്കുന്നതെല്ലാം നനഞ്ഞതും ചീഞ്ഞതുമായ വസ്തുക്കളായിരിക്കും.
വീടിന്റെ മുന്നിലെ മുറിയിലാകെ അത്തരം വസ്തുക്കൾ വയ്ക്കുന്നത് ഭാര്യ വനേസ എത്രത്തോളം ഇഷ്ടപ്പെടുമെന്ന് അറിയില്ല.എന്തായാലും ഇപ്പോൾ കണ്ടെത്തുന്ന മുഴുവൻ വസ്തുക്കളും അവൾ വളരെ രസകരമായി കാണുന്നുണ്ട്.
കിണറിനു മുകളിലൊരു കോഫി ടേബിൾ
കുഴിച്ച് കിണറിന്റെ അടിയിൽ എത്തുന്പോൾ, ഭിത്തികൾ മുകളിലേക്ക് ഉയർത്തി അതിനു മുകളിൽ ഒരു റൗണ്ട് ടേബിൾ ടോപ് സ്ഥാപിച്ച് കോഫി ടേബിളാക്കി മാറ്റും.
എന്തുകൊണ്ടാണ് ഇവിടെ കിണർ ഉള്ളതെന്ന് ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല. പഴയ മാപ്പുകൾ പരിശോധിച്ച് അതിന്റെ ഉത്ഭവം കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചു, പക്ഷേ ഞങ്ങൾക്ക് അത് കണ്ടെത്താനുള്ള ഭാഗ്യമുണ്ടായില്ല. എന്നാൽ കിണറിന്റെ വലിപ്പം കാണുന്പോൾ അത് മൃഗങ്ങൾക്കും രണ്ടു മൂന്നു കുടുംബങ്ങൾക്കും ഉപയോഗിക്കാവുന്നതാണെന്നാണ് കോളിന്റെ ഊഹം.
കിണർ കുഴിക്കുന്നതിനിടയിൽ 1725 ലെ ഒരു നാണയവും കണ്ടെത്തിയിരുന്നു. പക്ഷേ, നാണയം എപ്പോൾ വേണമെങ്കിലും കിണറിൽ നിക്ഷേപിക്കാവുന്നതാണ് അതുകൊണ്ട് അതു കിണർ നിർമിച്ച സമയത്താകണമെന്ന നിർബന്ധമില്ല. ഇപ്പോൾ ദന്പതികളുടെ സ്വീകരണ മുറിയിലെ കിണർ നിലവിൽ ഒരു പ്ലാസ്റ്റിക്ക് ഷീറ്റും ഒരു കെണി വാതിലുംകൊണ്ട് മൂടി സുരക്ഷിതമാക്കിയിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൈയില്‍ സെല്ലോടേപ്പ് അല്ല; വേറിട്ട ആഭരണം
വേറിട്ട ആടയാഭരണങ്ങള്‍ അണിയാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. പണ്ട് പ്രാദേശികമായി തീര്‍ത്ത ഫാഷനുകള്‍ പിന്നീട് സര്
കാനഡയിൽ ഇനി മുതൽ "മഴ നികുതി'
കാനഡയിലെ ടൊറന്റോ നഗരം "മഴ നികുതി' ഈടാക്കാൻ പദ്ധതിയിടുന്നു. മഴവെള്ള മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരി
വരൂ ബഹിരാകാശത്തു പോയി വിരുന്നുണ്ണാം..!
ആഡംബര ബഹിരാകാശ ടൂറിസം കമ്പനിയായ സ്പേസ് വിഐപി അപൂർവമായ ഒരു യാത്രയ്ക്കും വിരുന്നിനുമുള്ള സൗകര്യം ഒരുക്കുന്നു. ഭൂമിയു
പിറവി യാത്രയ്ക്കിടയിൽ; കുഞ്ഞിന് ട്രെയിനിന്റെ പേര്
സഞ്ചരിക്കുന്ന ട്രെയിനിൽ ഇരുപത്തിനാലുകാരി പെൺകുഞ്ഞിനു ജന്മം നൽകി. കഴിഞ്ഞദിവസം പുലർച്ചെ മുംബൈ-വാരാണസി കാമായനി എക്
"മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവില്‍ ക്യുആര്‍ കോഡില്‍'
മാറ്റങ്ങളുടെ മായാലോകത്താണല്ലൊ നാം ജീവിക്കുന്നത്. കണ്ടുംകേട്ടും ശീലിക്കുന്ന കാര്യങ്ങള്‍ കാലത്തിനൊപ്പം പാറിപ്പോകുന്ന കാഴ
54 വര്‍ഷം പഴക്കമുള്ള സൂര്യഗ്രഹണ പ്രവചനം; പത്രവാര്‍ത്ത ശ്രദ്ധേയം
വാനശാസ്ത്രം ഏറ്റവും പുരോഗമിച്ച ഒരു കാലത്താണല്ലൊ നമ്മളിപ്പോള്‍. പല ഗ്രഹങ്ങളിലേക്കും വിവിധ രാജ്യങ്ങള്‍ സാറ്റലൈറ്റുകള്‍
"ശാസ്ത്രം യാഥാര്‍ഥ്യത്തെ കണ്ടുമുട്ടുമ്പോള്‍...'; രണ്ടിനം നായകൾ
നായകള്‍ എന്നാല്‍ നമ്മുടെ മനസിലേക്ക് വരുന്നതെന്താണ്? ഒന്നുകില്‍ വല്ലോ കഴിച്ച് തെരുവിലൊ കോലായിലൊ കിടക്കുന്ന നമ്മുടെ നാ
യാത്രക്കാരാ അവിശ്വസനീയം...; "പ്രേതം' തണുത്ത കാറ്റുപോലെ കടന്നുപോയപ്പോള്‍
ഭൂതം, പ്രേതം, യക്ഷി ഇങ്ങനെ എത്രയെത്ര കക്ഷികളെ കുറിച്ച് നാം ചെറുപ്പത്തില്‍ കേട്ടിരിക്കുന്നു. അത് പിന്നീട് പലരുടെയും ഭയത്
ഐപാഡില്‍ ക്ലാസിക്കല്‍ സംഗീതം വായിക്കുന്ന ആള്; അവിശ്വസനീയമെന്ന് നെറ്റിസണ്
സംഗീതം ഇഷ്ടമില്ലാത്തവര്‍ ആരുംതന്നെ ഉണ്ടാകാനിടയില്ല. മനുഷ്യമനസുകളെ മാത്രമല്ല ഈ പ്രകൃതിയെതന്നെ ചലിപ്പിക്കാനും നിശ്
ടെക്കിക്ക് പാചകം ചെയ്യാൻ എന്തിന് അടുക്കള..!; ആലു പൊറോട്ട റെഡി
ജോലിയുമായി ബന്ധപ്പെട്ടു വിദൂരനാടുകളിൽ താമസിക്കുന്നവർക്കു വീട്ടിലെ ഭക്ഷണം ഗൃഹാതുരത്വമുണർത്തുന്ന ഒന്നാകും. സ്റ്റാർ
കല്യാണം നടക്കാതെ ഒരു ഗ്രാമം; നാടുവിടാനൊരുങ്ങി യുവാക്കൾ
ആദിവാസികൾ കൂടുതലുള്ള പ്രദേശമാണു മധ്യപ്രദേശിലെ ജറുവ ഗ്രാമം. 1,200 ഓളം പേർ താമസിക്കുന്ന ഈ ഗ്രാമം വർഷങ്ങളായി കുടിവെള
സൗജന്യമായി പ്രസവിക്കാൻ സമ്മതമല്ല..! ഭർത്താവിനോടു യുവതി ആവശ്യപ്പെട്ടത് ഇതൊക്കെ
പ്രസവിക്കുന്നതും കുട്ടികളെ വളർത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നതു വലിയ വരദാ
"ആ മോദിയല്ല, ഈ മോദി '; അസാധാരണമായ രൂപ സാദൃശ്യം
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാത്തൊരവസ്ഥയിലാണ്. ഇന്ത്യന്‍ പ്രധാനമന്ത
വെള്ളം അലർജി; കുളിക്കാൻ കഴിയാതെ 22കാരി
കേട്ടാൽ വിശ്വസിക്കില്ല, വെള്ളം അലർജിയായ ഒരു പെൺകുട്ടിയുടെ ജീവിതം. അമേരിക്കയിലെ സൗത്ത് കരോലിനയിൽ താമസിക്കുന്ന ലോറൻ
"അതും കുടുംബാംഗം'; പശുവിന് ബേബി ഷവര്‍ ഒരുക്കി യുവതി
നിരവധി മൃഗങ്ങളെ ആളുകള്‍ ഓമനിച്ചു വളര്‍ത്താറുണ്ട്. അവയില്‍ നമുക്കേറ്റം ഗുണം നല്കുന്ന ഒന്നാണ് പശു. സനാതന സംസ്കാരത
"മഴ പെയ്യണെ...'; എന്നാൽ ഈ സിംഗപ്പുര്‍ ഹോട്ടല്‍ നിങ്ങളുടെ പണം തിരികെ നല്‍കും
നിലവില്‍ നല്ല വേനല്‍ ആണല്ലൊ. ഒരു മഴ പെയ്തെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ നന്നേ കുറവാണ്. പലരും ചൂടറിയാതിരിക്കാന്‍ യ
3600 വര്‍ഷം മുൻപും സ്തീകൾ ലിപ്സ്റ്റിക് ഇട്ടിരുന്നു..!
ആധുനികകാലത്തെ സൗന്ദര്യവർധകവസ്തുവാണു ലിപ്സ്റ്റിക് എന്നു കരുതിയിട്ടുള്ളവർ തിരുത്തുക. 3600 വര്‍ഷം മുൻപേ ലിപ്സ്റ്റിക്കു
ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യം; ശബ്ദം വെടിയുണ്ട പോലെ
ഈ പ്രകൃതിയില്‍ എന്തെല്ലാം വിസ്മയങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. അവയില്‍ ചിലതൊക്കെ ഏതെങ്കിലുമൊരു കാലത്ത് വെളിവാക്കപ്പെടുന്
നിങ്ങളുടെ ജന്മദിനം അധിവര്‍ഷത്തിലാണെങ്കില്‍; സംഭവിക്കുന്നത് ഇതാണ്
അല്ലെങ്കില്‍തന്നെ ദിവസങ്ങളുടെ കുറവ് നിമിത്തം കലണ്ടറിലെ കൗതുകമാണ് ഫെബ്രുവരി മാസം. നാലു വര്‍ഷം കുടുമ്പോള്‍ ഈ കൗതുകം ഇ
ന്യൂയോര്‍ക്കിലെ ഈ ചെറിയ അപ്പാര്‍ട്ട്മെന്റ്; കാണാം
വലിയ നഗരങ്ങളില്‍ താമസസൗകര്യം എന്നത് വലിയ പ്രശ്നമാണ്. പലരും കൂടുതല്‍ തുക നല്‍കിയാകും ഒരു താമസസൗകര്യം കണ്ടെത്തുക.

ഈ നഗരത്തിന്റെ മുഴുവന്‍ പേര് ഇങ്ങനെ ആയിരുന്നൊ!; ഏറ്റവും നീളം കൂടിയ സ്ഥലനാമം
പല നാടുകള്‍ക്കും ഒന്നിലധികം പേരുകള്‍ കാണുമല്ലൊ. ചില പേരുകള്‍ ചരിത്രവുമായി ബന്ധപ്പെട്ട് രൂപപ്പെടുന്നതാണല്ലൊ. എന്നാല്‍
വീടിലും ലാഭം വിമാനം; വിദ്യാര്‍ഥിയുടെ അപാര ബുദ്ധി
മറ്റൊരു സംസ്ഥാനത്തേക്കും രാജ്യത്തേക്കുമൊക്കെ പോയി പഠിക്കുന്നത് ഇക്കാലത്ത് സാധാരണ കാര്യമാണല്ലൊ. പലരും സ്റ്റുഡന്റ് വിസയ
പ്രൈവറ്റ് ജെറ്റ് വില്ല; ബോയിംഗ് 737 വിമാനത്തെ പാര്‍പ്പിടമാക്കിയ കാഴ്ച
വീട് എല്ലാവരുടെയും സ്വപ്നമാണ്. ലോകത്തിന്റെ ഏത് കോണില്‍ പോയാലും വീട്ടിലേക്ക് മടങ്ങിവരണം എന്ന ചിന്ത എല്ലാവരുടെയും മന
1700 വര്‍ഷം പഴക്കമുള്ള മുട്ട..! അത്ഭുതപ്പെട്ടു ഗവേഷകര്‍
1700 വര്‍ഷത്തോളം പഴക്കമുള്ള മുട്ടകളുടെ ശേഖരം കണ്ടെത്തിയതിന്റെ ത്രില്ലിലാണു യുകെയിലെ പുരാവസ്തു ഗവേഷകർ. നാലു മുട്ടക
"എലി പാദുകം' ധരിച്ച മോഡല്‍; വിമര്‍ശിച്ച് നെറ്റിസണ്
ഫാഷന്‍ ജീവിതത്തിന്റെ ഭാഗമായ കാലമാണല്ലൊ. അതില്‍ പുതിയ പരീക്ഷണങ്ങള്‍ നടക്കാറുമുണ്ട്. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്ത
മൂന്നേ മൂന്ന് നിമിഷങ്ങള്‍; യുവതി നേടിയത് 155 കോടിയിലധികം രൂപ
ഓണ്‍ലൈന്‍ കാലഘട്ടത്തില്‍ ഈ മാര്‍ഗം ഉപയോഗിച്ച് വരുമാനം ഉണ്ടാക്കാന്‍ പലരും ശ്രമിക്കും. ചിലര്‍ അഫിലിയേറ്റ് മാര്‍ക്കറ്റി
ഈച്ചയെ പരിശീലിപ്പിച്ച യുവാവ്; വിഎഫ്എക്സ് "തള്ളെന്ന്' നെറ്റിസണ്
നാനീ നായകനായ "ഈച്ച' സിനിമ എത്തുന്നതുവരെ ഈച്ച പലര്‍ക്കും ശല്യക്കാരനായ ഒരു പ്രാണി മാത്രമായിരുന്നു. നമ്മുടെ ഭക്ഷണസാധാ
കൃഷ്ണാനദീ തീരത്ത് ദശാവതാരവിഗ്രഹം കണ്ടെത്തി
കർണാടകയിലെ റായ്ചുർ ജില്ലയിൽ കൃഷ്ണാ നദിക്കു സമീപം മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെയും ചിത്രീകരിക്കുന്ന പുരാതന ദശാ
കണ്ണിനും മുന്‍പെ കാമറ കണ്ടെത്തിയ കൗതുകം; വര്‍ഷങ്ങള്‍ക്കിപ്പുറം ഞെട്ടിക്കുന്നു
"പല ജന്മങ്ങള്‍ക്ക് മുന്നേ നാം ഒന്നായിരുന്നു' എന്ന് പ്രണയിതാക്കള്‍ പറയാറുണ്ടല്ലൊ. സംഭവം ആലങ്കാരികം ആണെങ്കിലും കേള്‍ക്ക
പാന്പുകളുടെ കൂടെ പെൺകുട്ടിക്കു സുഖനിദ്ര!
പാന്പ് എന്നു കേൾക്കുന്പോഴേ ആളുകൾക്കു ഭയമാണ്. അപ്പോൾ പാന്പുകളുടെ കൂടെ കിടന്നുറങ്ങുന്ന പെൺകുട്ടിയെ കണ്ടാലോ? അത്തരത്തി
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top