ആ​ളു​ക​ൾ ക​ണ്ടാ​ൽ ഭ​യ​ക്ക​ണം; യു​വാ​വ് മൂ​ക്കും നാ​വും ചെ​വി​യും അ​റു​ത്തു​മാ​റ്റി
Sunday, November 4, 2018 10:47 AM IST
ത​ന്നെ ആ​ളു​ക​ൾ ക​ണ്ട് ഭ​യ​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്താ​ൽ യു​വാ​വ് നാ​ക്കും ചെ​വി​യും മൂ​ക്കും മു​റി​ച്ചു നീ​ക്കി. കൊ​ള​മ്പി​യ സ്വ​ദേ​ശി​യാ​യ 22കാ​ര​ൻ എ​റി​ക്ക് ഹി​ൻ​കേ​പ്പ് റാ​മി​റെ​സ് എ​ന്ന​യാ​ളാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള വി​കൃ​ത​രൂ​പം സ്വീ​ക​രി​ച്ച​ത്. ഒ​രു ത​ല​യോ​ട്ടി പ​രു​വ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ രൂ​പ​മി​പ്പോ​ൾ.

ത​ന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചു മാ​റ്റു​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് എ​റി​ക്ക് ഇ​പ്പോ​ൾ. എ​റി​ക്കി​ന് 12 വ​യ​സു​ള്ള​പ്പോ​ൾ അ​മ്മ മ​രി​ച്ചി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് ശ​രീ​ര​ത്തി​ൽ ടാ​റ്റു പ​തി​പ്പി​ച്ച് എ​റി​ക്ക് സ്വ​ന്തം ശ​രീ​രം വി​കൃ​ത​മാ​ക്കു​വാ​ൻ ആ​രം​ഭി​ച്ച​ത്. ആ​ദ്യ​മാ​യി അ​മ്മ​യു​ടെ ചി​ത്ര​മാ​ണ് എ​റി​ക്ക് ത​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ പി​ന്നി​ൽ പ​തി​പ്പി​ച്ച​ത്.

അ​തി​നു ശേ​ഷ​മാ​ണ് ത​ന്‍റെ ശ​രീ​രം ഒ​രു ത​ല​യോ​ട്ടി​ക്ക് സ​മ​മാ​ക്കി മാ​റ്റു​വാ​ൻ എ​റി​ക്ക് ആ​രം​ഭി​ച്ച​ത്. ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത​യു​ള്ള എ​റി​ക്ക് ശ​വ​ക്ക​ല്ല​റ ത​ന്‍റെ സ്ഥ​ല​മാ​ണെ​ന്ന് പ​തി​വാ​യി പ​റ​യാ​റു​ണ്ട്. ത​ന്നെ ക​ണ്ട് ആ​ളു​ക​ൾ പേ​ടി​ക്കു​ന്ന​ത് കാ​ണു​ന്ന​താ​ണ് എ​റി​ക്കി​ന് ഏ​റെ​യി​ഷ്ടം. ശ​രീ​രം പൂ​ർ​ണ​മാ​യും അ​സ്ഥി​കൂ​ട​ത്തി​ന് സ​മ​മാ​ക്കി മാ​റ്റ​നാ​ണ് താ​ൻ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചു നീ​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് എ​റി​ക്ക് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.