Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Viral
Back to home
കല്യാണ വസന്തം; കല്യാണ വീഡിയോയ്ക്കൊരു കഥകളി ടച്ച്
കല്യാണ ആല്‍ബങ്ങളിലും വീഡിയോകളിലും അടിമുടി ന്യൂജെന്‍ ടച്ചാണ് ഇപ്പോൾ. ആൽബവും വീഡിയോയും എങ്ങനെ വ്യത്യസ്തമാക്കാമെന്ന കാര്യത്തിൽ വധൂവരന്മാരും സ്റ്റുഡിയോ ജീവനക്കാരും മത്സരിക്കുന്ന കാഴ്ചയാണ് എങ്ങും. വ്യത്യസ്തതയ്ക്കായുള്ള പരീക്ഷണത്തിന് വിദേശങ്ങളിൽ പോകാൻ പോലും ചിലർ മടിക്കാറില്ല.
ന്യൂജെൻ ടച്ച് നൽകുന്നതിനൊപ്പം തന്നെ പഴയകാലത്തെ അനുസ്മരിപ്പിക്കും വിധമുള്ള കല്യാണ വീഡിയോകളും ഉണ്ട്. ഇതിനായി മനകളും പഴയ ശൈലിയിലുള്ള വീടുകളുമെല്ലാം ദമ്പതികളും സ്റ്റുഡിയോകളും തെരഞ്ഞെടുക്കാറുണ്ട്. എന്നാൽ കോട്ടയം സ്വദേശിയായ രഘുരാജ് ഭാസിയെന്ന ഫോട്ടഗ്രാഫറും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എക്സൈറ്റ് സ്റ്റുഡിയോയും ഇതിന്റെ അടുത്ത പടികൂടി കടന്നു.
കഥകളി നടനും പദം പാട്ടുകാരനുമായ യശ്വന്തിന്റേയും, പഞ്ചമിയുടെയും വിവാഹ ആല്‍ബത്തിലും വീഡിയോയിലുമാണ് ഈ വ്യത്യസ്ത എക്സൈറ്റ് രഘു കൊണ്ടുവന്നിരിക്കുന്നത്. യശ്വന്ത് പഞ്ചമിയെ കഥകളി വേഷം ധരിപ്പിക്കുന്നതും അതിലെ നിമിഷങ്ങളുമാണ് ദൃശ്യങ്ങളിലുള്ളത്. ശരത് കുമാർ സംവിധാനം ചെയ്തിരിക്കുന്ന പോസ്റ്റ് വെഡ്ഡിംഗ് വീഡിയോയുടെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സൂരജ് സുരേന്ദ്രനാണ്. രഘുവിന്റേതാണ് ആശയവും ചിത്രങ്ങളും. മനീഷ് പവിത്രനാണ് വീഡിയോ ദൃശ്യങ്ങൾ മിഴിവോടെ പകർത്തിയിരിക്കുന്നത്.
മുൻപും വിവാഹ വീഡിയോ ചിത്രീകരണത്തിലെ വ്യത്യസ്തത കൊണ്ട് എക്സൈറ്റും രഘുവും അണിയറ പ്രവർത്തകരും വാർത്തകളിൽ ഇടം നേടിയിരുന്നു. പഴയകാല ചലച്ചിത്രഗാനം പുനരാവിഷ്കരിച്ച് ഇവർ ചെയ്ത വീഡിയോയും ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"പുരുഷന് സ്ത്രീയോടുള്ള സമീപനം മനസിലാക്കുവാൻ റോഡുകൾ ധാരാളം'; കൈയടി നേടി യുവതിയുടെ കുറിപ്പ്
സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചുള്ള ചർച്ചകൾ നമ്മൾക്ക് ചുറ്റും പുരോഗമിക്കുന്നുണ്ട്. ഓരോ വ്യക്തിയുടെയും ചിന്താഗതികളി
സണ്ണി ചേച്ചി ചതിച്ചാശാനേ...കൊച്ചിയിലെ പരിപാടി റദ്ദാക്കിയ സണ്ണി ലിയോണിക്ക് ട്രോൾ പൊങ്കാല
പ്രണയദിനത്തില്‍ കൊച്ചിയിൽ നടക്കാനിരുന്ന "വാലന്റൈന്‍സ് നൈറ്റ്' പരിപാടിയിൽ നിന്ന് പിന്മാറിയ സണ്ണി ലിയോണിക്ക് ട്രോൾ പൊങ്കാല
ട്വിറ്ററിനും "പ്രിയങ്ക'; ഫോളോവേഴ്സിന്റെ എണ്ണം ഒന്നരലക്ഷം പിന്നിട്ടു
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ട്വിറ്റർ പ്രവേശനം ആഘോഷമാക്കി പ്രവർത്തകർ. അക്കൗണ്ട് തുറന്നു മണിക്കൂറുകൾക
"ഭീരുക്കളും നിഷ്ക്രിയരുമാണ് നമ്മുടെ ആണുങ്ങൾ': ട്രെയിനിലെ ദുരനുഭവത്തെക്കുറിച്ച് യുവതിയുടെ കുറിപ്പ്
ട്രെയിൻ യാത്രക്കിടയിൽ ലഹരിക്കടിമയായ ഒരാളിൽ നിന്നും ദുരനുഭവം നേരിട്ട യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് നവമാധ്യമങ്ങളി
"സിൽക്ക് സ്മിതയോട് ചെയ്തത് സണ്ണിയോട് ആവർത്തിക്കരുത്': അഞ്ജലി അമീർ പറയുന്നു
ബോളിവുഡ് താരം സണ്ണി ലിയോണി മലയാളത്തിൽ അഭിനയിക്കുന്നുവെന്ന വാർത്ത സന്തോഷത്തോടെയാണ് ഓരോരുത്തരും ഏറ്റെടുത്തത്. മ
"നല നിനക്കായ് കാത്തിരിക്കുന്നു'; വളർത്തുനായയുടെ ചിത്രം പങ്കുവച്ച് സലയുടെ സഹോദരി
ഫുട്ബോൾ താരം എമിലിയാനോ സലയ്ക്കു വേണ്ടിയുള്ള പ്രാർഥനയിലായിരുന്നു ലോകം. ഫ്രാൻസിലെ നാന്റസിൽ നിന്നും കാർഡിഫിലേക്കുള്
ഫേസ്ബുക്കിൽ "ഭാവി' പരീക്ഷിക്കുന്നവർ അറിയാൻ..! എട്ടിന്റെ പണി വരുന്നുണ്ടെന്ന് പോലീസ്
ഫേസ്ബുക്കിലെ ഭാവി പ്രവചന ലിങ്കുകളില്‍ പരീക്ഷണം വേണ്ടെന്ന മുന്നറിയിപ്പുമായി പോലീസ്. ഭാവി അറിയാന്‍ ലിങ്കുകളില്‍ ക്ലിക്ക
ഇത് വിപ്ലവമാണ്....ഈ നൂറ്റാണ്ടിന്റെ കാൻസർ വിപ്ലവം; നന്ദു പറയുന്നു
നന്ദു മഹാദേവയെ പരിചയമില്ലാത്തവർ ചുരുക്കമാണ്. മരണത്തിന്റെ നിഴലുമായി തൊട്ടടുക്കലെത്തിയ കാൻസറിനെ ആത്മവിശ്വാസത്ത
"ജനം ഒപ്പമുണ്ടെങ്കില്‍ ലഹരിയില്‍നിന്നു സമൂഹത്തെ മോചിപ്പിക്കാം"; ലഹരിക്കെതിരേ പോലീസിന്റെ മുന്നറിയിപ്പ്
ജനങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ ലഹരിയില്‍നിന്നു സമൂഹത്തെ മോചിപ്പിച്ച് കേരളത്തെ ദൈവത
യാത്ര വീണ്ടും ഒത്തുചേരാനുള്ള ചെറിയ ഇടവേള മാത്രമാകട്ടെ: റെയിൽവേ പോലീസ് പറയുന്നു
സുരക്ഷിത ട്രെയിൻ യാത്രയ്ക്ക് മുന്നറിയിപ്പുമായി റെയിൽവെ പോലീസ്. കേരള റെയിൽവെ പോലീസിനു വേണ്ടി കേരള പോലീസിന്റെ സോഷ്
"വാഹനമോടിക്കുമ്പോൾ എല്ലാവരും ഡ്രൈവർമാർ മാത്രമാണ്'; നിരത്തിലെ കലിപ്പന്മാർക്ക് പോലീസിന്റെ നിർദ്ദേശങ്ങൾ
പെട്ടന്ന് പ്രകോപിതരാകുന്നവരാണ് വാഹനവുമായി നിരത്തിറങ്ങുന്ന ഭൂരിഭാഗം ഡ്രൈവർമാരും. ചെറിയ കാര്യങ്ങൾക്കു പോലും അമിത
"അശ്രദ്ധമായ യാത്ര ഒഴിവാക്കു സുരക്ഷ ഉറപ്പാക്കു'; ബൈക്കിന് പിന്നിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് മുന്നറിയിപ്പുമായി പോലീസ്
ഇരുചക്രവാഹനങ്ങൾക്കു പിന്നിൽ ഇരിക്കുന്ന സ്ത്രീകളുടെ അശ്രദ്ധ മരണത്തിനു വരെ കാരണമാകാറുണ്ട്. ധരിക്കുന്ന ചുരിദാറിന്റെ
ഇത് സിസ്റ്റേഴ്സ് ഓഫ് സിയർവാസ് ബാൻഡ്; പാടിത്തകർത്ത് യുവജനങ്ങളെ കൈയിലെടുത്ത കന്യാസ്ത്രീസംഘം
പാനമയിൽ നടക്കുന്ന ലോകയുവജനസമ്മേളനത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ യുവജനങ്ങളെ ആവേശത്തിലാഴ്ത്തിയത് ഒരുസംഘം കന്യാസ്ത്രീകളായിരുന
വിവാഹ ദിനത്തിൽ പിതാവിനൊപ്പം ഗാനമാലപിക്കുന്ന ആൻലിയ; മകളുടെ ഓർമകളിൽ മനമുരുകി മാതാപിതാക്കൾ
പെരിയാർ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഏക മകൾ ആൻലിയയുടെ മരണത്തിനു പിന്നിലെ ദുരൂഹതയറിയാതെ വിതുമ്പുകയാണ് ഹൈജി
അയ്യോ, കുത്തല്ലേ..! മൂക്കു കുത്തുന്നതിനിടെ അലറിക്കരഞ്ഞ് യുവതി; പൊട്ടിച്ചിരിച്ച് സോഷ്യൽമീഡിയ
മുക്കൂത്തി ധരിക്കുന്നത് പെണ്‍കുട്ടികൾക്ക് അഴകാണ്. എന്നാൽ മൂക്ക് കുത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നു മാത്രം. കാ
വൈഫൈ ഫ്രീ എന്ന് കണ്ട് ചാടി വീഴുന്നതിന് മുൻപ് ഇതൊന്നു ശ്രദ്ധിക്കുക: മുന്നറിയിപ്പുമായി പോലീസ്
പൊതുസ്ഥലങ്ങളിലെ ഫ്രീ വൈഫൈ ഹാക്കർമാരുടെ തന്ത്രമാകാമെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഒൗദ്യോഗിക ഫേസ്ബുക്ക് പേജി
പുതിയ പദ്ധതിയുമായി പോലീസ്: മോഷണം നടന്നാൽ മൂന്നു സെക്കൻഡിനുള്ളിൽ ‘വിവരമറിയും’
സംസ്ഥാനത്ത് എവിടെ കവർച്ച നടന്നാലും മൂന്നു സെക്കൻഡു കൊണ്ട് ആ വിവരം വീഡിയോ ദൃശ്യമടക്കം തിരുവനന്തപുരത്തെ പോലീസ് കണ്
"നിന്റെ വാഷ് ചെയ്യാത്ത ടീഷർട്ട് ഒന്നു തരുമോ'?; അശ്ലീല കമന്റ് നൽകിയയാൾക്ക് നമിത പ്രമോദിന്റെ കിടിലൻ മറുപടി
സ്ത്രീകൾക്കു നേരെയുള്ള അശ്ലീല പദപ്രയോഗങ്ങൾ സാമൂഹമാധ്യമങ്ങളിൽ അനിയന്ത്രിതമായി വർദ്ധിക്കുകയാണ്. സിനിമ നടിമാർ പങ
"മോഷ്ടിക്കുമ്പോൾ ഇങ്ങനെ മോഷ്ടിക്കണം'; മോഷണത്തിനിരയായ യുവാവിന് കള്ളന്മാരോട് പറയുവാനുള്ളത്...
കണ്മുന്നിൽ കാണുന്ന സകലതും കൈക്കലാക്കി കടന്നു കളയുമെന്നതാണ് കള്ളന്മാരെക്കുറിച്ച് പൊതുവെയുള്ള ധാരണ. ചിലപ്പോൾ അവർ ക
അമ്മയുടെ അടിപൊളി പാട്ടിന് മകന്റെ കിടിലൻ താളം
അമ്മ പാടുന്ന പാട്ടിന് താളം പിടിച്ച കുഞ്ഞ് മകൻ സോഷ്യൽമീഡിയയിൽ താരം. വർഷങ്ങൾക്കു മുൻപ് ഒന്നിച്ചു പഠിച്ചവരെല്ലാം ചേർന

ഈ "രസകരമായ ആചാരങ്ങൾ’ സന്തോഷം കെടുത്തും; വിവാഹ റാഗിംഗിനെതിരേ പോലീസ്
കല്യാണ ദിവസം വരനെയും വധുവിനെയും റാഗിംഗിന് ഇരയാക്കുന്ന പ്രവണതയ്ക്കെതിരേ മുന്നറിയിപ്പുമായി കേരള പോലീസ്. വരനെയും വ
"നിങ്ങളുമിത് കഴിക്കൂ'; സോഷ്യൽമീഡിയയെ ചിരിപ്പിച്ച് ടെലിബ്രാൻഡ് കല്യാണം വിളി
വിവാഹത്തോട് അനുബന്ധിച്ച് പുറത്തിറക്കുന്ന "സേവ് ദ് ഡേറ്റ്, പ്രീ വെഡ്ഡിംഗ്, പോസ്റ്റ വെഡ്ഡിംഗ് വീഡിയോകൾ' വ്യത്യസ്തമാക്കു
നിങ്ങൾ സുരക്ഷിതരാണോ..? ട്രെയിൻ യാത്രികർ കാണാതെ പോകരുത് പോലീസിന്റെ ഈ സന്ദേശം
ട്രെയിൻ യാത്രയ്ക്കിടയിലെ സുരക്ഷയുറപ്പ് വരുത്തുവാൻ കേരള പോലീസ് തയാറാക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. യാത്രക്കിട
ഒറ്റച്ചോദ്യംകൊണ്ട് അവളൊരു താരമായി; അമലയെ രാഹുൽ രാഷ്ട്രീയത്തിലെടുത്തു..!
ട്രാൻസ്ജെൻഡറുകൾക്കു വരെ അവസരം നൽകിയിട്ടും ഗ്രാമീണ വനിതകളെ ഇപ്പോഴും അവഗണിക്കുകയാണല്ലോ? ചോദ്യം കോൺഗ്രസ് അധ്യക്ഷൻ
ആലോചനകൾക്കിടമില്ല... പ്രളയവഴികൾ താണ്ടി പിറന്നവനു പേര് നോഹ
അമ്മയുടെ ഉദരത്തിൽ കിടന്നു പ്രളയവഴികൾ തുഴഞ്ഞുകയറിയ കുഞ്ഞിന് അവരിട്ട പേര് നേ
മരണത്തേക്കാൾ ബലമുള്ള പ്രണയം; ആശുപത്രികിടക്ക നവാസിനും രശ്മിക്കും കതിർമണ്ഡപമായി
പ്രണയം മരണത്തേക്കാൾ ബലമുള്ളതാണെന്ന് ആ ആശുപത്രികിടക്കകളും ഇനി സാക്ഷ്യം പറയും. തെലുങ്കാനയിൽ പ്രണയിനികളായ യുവാവും
അങ്ങനെയിരിക്കേ ഒറ്റയ്ക്കൊരു യാത്ര: ഒരു ഏകാകി യാത്രികയുടെ കുറിപ്പ്
യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. മിക്കവർക്കും അത് ഒരു നേരംപോക്കാണ്. ഒഴിവുസമയം കിട്ടുമ്പോൾ കുടുംബവുമായി ഒരു ഔട്ടിംഗ്, അല്ലെങ്കിൽ ഒരു വിനോദയാത്ര. എ
"കളിയും ചിരിയുമായി പോകുന്ന ബസ് മരണവീട് പോലെ'; ബസ് കണ്ടക്ടറുടെ വിയോഗത്തെക്കുറിച്ച് യുവതിയുടെ കണ്ണീരണിയിക്കും കുറിപ്പ്
പതിവായി കാണുന്നവരെ നോക്കി ഒരു പുഞ്ചിരി പങ്കുവയ്ക്കുമ്പോൾ നിലനിൽക്കുന്നത് ചെറുതാണെങ്കിലും മധുരമുള്ള സൗഹൃദമാണ്. സ്ഥ
ചരിത്ര മുഹൂർത്തം; ട്രോളൻ പോലീസിനു അഭിനന്ദനവുമായി ഫേസ്ബുക്ക് നേരിട്ടെത്തുന്നു
സോഷ്യൽ മീഡിയ രംഗത്ത് ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിനെ അഭിനന്ദിക്കാൻ ഫേ
ജോണിലേക്കു മനുവിന്റെ ജീവശ്വാസം ; അയർലൻഡിൽ താരമായി മലയാളി യുവാവ്
സമയോചിത ഇടപെടലിൽ അയർലൻഡുകാരന്റെ ജീവൻ രക്ഷിച്ച് മലയാളി യുവാവ്. കിൽക്കെനി ബാലിറാഗേറ്റ് ബ്രൂക്ക് ഹെവൻ നഴ്സിംഗ് ഹേ
Latest News
ഭീകരാക്രമണം: സൈനികരുടെ ബന്ധുക്കൾക്ക് രാജസ്ഥാൻ 25 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യത്തിലേക്ക്
ഇന്ത്യയുടെ ആദ്യത്തെ അതിവേഗ ട്രെയിൻ രണ്ടാം ദിനം തന്നെ പണിമുടക്കി
റൊണാൾഡോ മിന്നി; വെന്നിക്കൊടി പാറിച്ച് യുവെ
വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ നൈജീരിയയിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top