അമ്പരപ്പിക്കും ഈ ​ഐ​ഡി കാ​ർ​ഡ്
Tuesday, September 18, 2018 9:17 AM IST
സ്വ​​​​ന്തം തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡി​​​ലെ ഫോ​​​​ട്ടോ​​ ക​​​​ണ്ട് ‘ഞാ​​​​നെ​​​​ന്താ ഇ​​​​ങ്ങ​​​​നാ​​​​യി​​​​പ്പോ​​​​യെ’ എ​​​​ന്നു നെ​​​​ടു​​​​വീ​​​​ർ​​​​പ്പിടു​​​​ന്ന​​​​വ​​​​ർ ഈ ​​​​ഐ​​​​ഡി ​​കാ​​​​ർ​​​​ഡു​​​​ക​​​​ളൊ​​​​ന്നു ശ്ര​​​​ദ്ധി​​​​ക്കൂ.. എ​​​​ന്താ​​​​ല്ലേ ലു​​​​ക്ക്! അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഡെ​​​​ട്രോ​​​​യി​​​​റ്റി​​​​ലു​​​​ള്ള നോ​​​​ർ​​​​ത്ത് ഫാ​​​​മിം​​​​ഗ്ട​​​​ണ്‍ ഹൈ​​​​സ്കൂ​​​​ളി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് ത​​​​ങ്ങ​​​​ളു​​​​ടെ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ കാ​​​​ർ​​​​ഡു​​​​ക​​​​ൾ വേ​​​​റി​​​​ട്ടൊ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ത​​​​ങ്ങ​​​​ൾ​​​​ക്കു പ്രി​​​​യ​​​​പ്പെ​​​​ട്ട സി​​​​നി​​​​മാ ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളെ അ​​​​നു​​​​സ്മ​​​​രി​​​​പ്പി​​​​ക്കും​​വി​​​​ധ​​​​മാ​​​​ണ് ഇ​​​​വ​​​​രു​​​​ടെ ഐ​​​​ഡി​​​​ കാ​​​​ർ​​​​ഡു​​​​ക​​​​ൾ.

ഹാ​​​​രി​​​​പോ​​​​ർ​​​​ട്ട​​​​ർ ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ​​ പേ​​​​രും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​വ​​​​ഞ്ചേ​​​​ഴ്സ് ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളും ഇ​​​​ല്ലാ​​​​തി​​​​ല്ല. ഫാ​​​​മിം​​​​ഗ്ട​​​​ണ്‍ ഹൈ​​​​സ്കൂ​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക​​​​രും ത​​​​ങ്ങ​​​​ളു​​​​ടെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക്ക​​​​ൾ​​​​ക്കു ക​​​​ട്ട സ​​​​പ്പോ​​​​ർ​​​​ട്ട് ന​​​ൽ​​​കി കൂ​​​ട്ടി​​​നു​​​ണ്ട്. പ​​​​ല അ​​​​ധ്യാ​​​​പ​​​​ക​​​​രും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ അ​​​​നു​​​​ക​​​​രി​​​​ച്ച് ത​​​​ങ്ങ​​​​ളു​​​​ടെ ഐ​​​​ഡി​​​​കാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലും മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്തി​​​​ക്ക​​​​ഴി​​​​ഞ്ഞു.

സം​​​​ഭ​​​​വം വൈ​​​​റ​​​​ലാ​​​​യ​​​​തോ​​​​ടെ ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള മ​​​​റ്റു സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ളും ഈ ​​​​പ​​​​രി​​​​പ​​​​ടി ഏ​​​​റ്റെ​​​​ടു​​​​ത്തു തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.