പാഞ്ഞു വന്ന അമ്പിനെ തടഞ്ഞു നിർത്തിയത് മൊബൈൽ ഫോൺ; രക്ഷപെട്ടത് ഒരു ജീവൻ
പ​തി​വു​പോ​ലെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​താ​യി​രു​ന്നു ഓ​സ്ട്രേ​ലി​യ​ക്കാ​ര​നാ​യ നി​ക്. അ​പ്പോ​ഴാ​ണ് താ​നു​മാ​യി ശ​ത്രു​ത​യു​ള്ള അ​യ​ൽ​വാ​സി അ​ന്പും വി​ല്ലു​മാ​യി ത​ന്‍റെ മു​റ്റ​ത്തു​നി​ൽ​ക്കു​ന്ന​ത് ക​ണ്ട​ത്. ഇ​യാ​ളു​ടെ ഫോ​ട്ടോ എ​ടു​ക്കാ​നാ​യി നി​ക് ത​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ കൈ​യി​ലെ​ടു​ത്തു.

ഇ​തു​ക​ണ്ട അ​യ​ൽ​വാ​സി വി​ല്ലു​കു​ല​ച്ച് ഒ​ര​ന്പ് നി​ക്കി​ന് നേ​രെ പാ​യി​ച്ചു. പാ​ഞ്ഞു​വ​ന്ന അ​ന്പ് തു​ള​ച്ച് ക​യ​റി​യ​ത് നി​ക്കി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ലാ​യി​രു​ന്നു. ഫോ​ണ്‍ തു​ള​ച്ച് പു​റ​ത്തി​റ​ങ്ങി​യ അ​ന്പി​ന്‍റെ മു​ന​കൊ​ണ്ട് നി​ക്കി​ന്‍റെ താ​ടി​ക്ക് ചെ​റി​യ പ​രി​ക്കും പ​റ്റി. ഒ​ടു​വി​ൽ പോ​ലീ​സെ​ത്തി അ​ന്പും വി​ല്ലും സ​ഹി​തം അ​യ​ൽ​വാ​സി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​തി​ർ​ത്തി​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്പ് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.