എന്താണ് H2O..‍? സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​നി​ടെ വി​ധി​ക​ർ​ത്താ​വി​ന്‍റെ ചോ​ദ്യം; ഉത്തരം കേട്ട് എല്ലാവരും ഞെട്ടി
Friday, October 5, 2018 10:42 AM IST
സൗ​ന്ദ​ര്യം മാ​ത്ര​മ​ല്ല ബു​ദ്ധി​പ​രീ​ക്ഷ​ണ​വും സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ന്‍റെ അ​ള​വു​കോ​ലാ​ണ്. ഇ​പ്പോ​ഴി​ത സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​നി​ടെ വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ ചോ​ദ്യ​ത്തി​ന് മ​ത്സ​രാ​ർ​ത്തി ന​ൽ​കി​യ മ​റു​പ​ടി കേ​ട്ട് ത​ല​യി​ൽ കൈ​വെ​ക്കു​ക​യാ​ണ് ഏ​വ​രും. മി​സ് വേ​ൾ​ഡ് ബം​ഗ്ലാ​ദേ​ശ് 2018 മ​ത്സ​ര​ത്തി​ന് പ​ങ്കെ​ടു​ത്ത ഒ​രാ​ളോ​ട് വി​ധി​ക​ർ​ത്താ​ക്ക​ളി​ൽ ഒ​രാ​ൾ H2O ​എ​ന്നാ​ൽ എ​ന്താ​ണെ​ന്ന് ചോ​ദി​ച്ചു. ചോ​ദ്യം കേ​ട്ട് അ​മ്പ​ര​ന്ന സു​ന്ദ​രി മ​റു​പ​ടി പ​റ​യാ​തെ ചി​രി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

മ​ത്സ​രാ​ർ​ത്ഥി​ക്ക് ഉ​ത്ത​രം അ​റി​യി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ വി​ധി​ക​ർ​ത്താ​വ് അ​ത് വെ​ള്ള​മാ​ണെ​ന്ന് പ​റ​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​തി​നു മ​റു​പ​ടി​യാ​യി ഇ​വ​ർ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് സ​ദ​സി​ലി​രു​ന്ന ഏ​വ​രെ​യും അ​മ്പ​ര​പ്പി​ച്ച​ത്. ധാ​ക്ക​യി​ലെ മോ​ൻ​ഡി​യി​ൽ H2O ​എ​ന്ന് പേ​രു​ള്ള ഒ​രു റ​സ്റ്റൊ​റ​ന്‍റ് ഉ​ണ്ടെ​ന്നാ​ണ് ഇ​വ​ർ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.