ബ്ര​ഡ്ഡു​കൊ​ണ്ടൊ​രു മൊ​ണാ​ലി​സ
Tuesday, October 30, 2018 12:17 PM IST
ലി​യ​നാ​ർ​ഡോ ഡാ​വി​ഞ്ചി​യു​ടെ പ്ര​ശ​സ്ത സൃ​ഷ്ടി​യാ​ണ് മൊ​ണാ​ലി​സ. ഇ​പ്പോ​ഴി​ത ഈ ​മൊ​ണാ​ലി​സ​യെ ജ​പ്പാ​നി​ലെ ഫു​ക്വാ​കാ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ൽ​മാ​നേ​ജ്മ​ന്‍റ് സ്കൂ​ളി​ലെ ഒ​രു പ​റ്റം വി​ദ്യാ​ർ​ഥി​ക​ൾ ബ്ര​ഡ്ഡു​ക​ൾ​കൊ​ണ്ട് സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​ക​ദേ​ശം 2,200 ക​ക്ഷ​ണം ബ്ര​ഡ്ഡു​ക​ളാ​ണ് അ​വ​ർ ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്.

സ്കൂ​ളി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​ബ്ര​ഡ് മൊ​ണാ​ലി​സ​യെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു കാ​ണു​വാ​ൻ പ്ര​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കു​ക​യും ചെ​യ്യും. 30 വി​ദ്യാ​ർ​ഥി​ക​ള​ട​ങ്ങി​യ ഒ​രു സം​ഘ​ത്തി​ന്‍റെ മൂ​ന്നു മാ​സ​ത്തെ പ​രി​ശ്ര​മ​മാ​ണ് ഈ ​ബ്ര​ഡ്ഡ് മൊ​ണാ​ലി​സ. ഈ ​നി​ർ​മി​തി​ക്ക് 7.8 അ​ടി നീ​ള​വും 1.5 മീ​റ്റ​ർ നീ​ള​വു​മു​ണ്ട്. വെ​ള്ള​യും ക​റു​പ്പും നി​റ​മു​ള്ള ബ്ര​ഡ്ഡാ​ണ് ഇ​ത് നി​ർ​മി​ക്കു​വാ​നാ​യി ഇ​വ​ർ ഉ​പ​യോ​ഗി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.