മ​ന്ത്രി​യു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ കു​ര​ങ്ങ​നും...! കൗ​തു​ക​മു​ണ​ർ​ത്തി ദൃ​ശ്യ​ങ്ങ​ൾ
Saturday, June 8, 2019 9:56 AM IST
ത​മി​ഴ്നാ​ട്ടി​ൽ മ​ന്ത്രി വി​ജ​യ്ഭാ​സ്ക​റി​ന്‍റെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വി​ചാ​രി​ത​മാ​യി ഒ​രു അ​തി​ഥി​എ​ത്തി. ഒ​രു കു​ര​ങ്ങ​ൻ....! പു​തു​ക്കോ​ട്ട​യി​ൽ ക​ള​ക്ട​ര്‍ ഉ​മാ​മ​ഹേ​ശ്വ​രി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ആ​ള്‍​ക്കാ​രെ ക​ണ്ട് പ​രി​ഭ്ര​മി​ച്ച് ഓ​ടു​ന്ന കു​ര​ങ്ങ​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്.

ഗ​ജ കൊ​ടു​ങ്കാ​റ്റി​ന് ശേ​ഷ​മു​ള്ള പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള യോ​ഗ​ത്തി​ൽ മ​ന്ത്രി​യേ​യും മ​റ്റു സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്തു ക​ള​ക്ട​ർ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ര​ങ്ങ​ൻ മു​റി​ക്കു​ള്ളി​ലേ​ക്ക് പാ​ഞ്ഞെ​ത്തി​യ​ത്. ആ​ളു​ക​ളെ ക​ണ്ടു പേ​ടി​ച്ച​ര​ണ്ട കു​ര​ങ്ങ​ൻ മു​റി​യി​ലെ എ​സി​ക്ക് മു​ക​ളി​ലൂ​ടെ ഓ​ടി​ക്ക​ളി​ച്ചു. ഒ​ടു​വി​ൽ ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് ര​ക്ഷ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.