വി​മാ​ന​ത്തി​നു​ള്ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ചു; ത​ല​നാ​രി​ഴ​യ്ക്ക് ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം
Sunday, December 29, 2019 12:46 PM IST
യാ​ത്ര​ക്കി​ടെ വി​മാ​ന​ത്തി​നു​ള്ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. ക്വാ​ലാ​ലം​പൂ​രി​ൽ നി​ന്നും ഹോ​ങ്കോ​ങ്ങി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ എ​യ​ർ​ഏ​ഷ്യ വി​മാ​ന​ത്തി​നു​ള്ളി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

35,000 അ​ടി ഉ​യ​ര​ത്തി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഉ​ട​ൻ ത​ന്നെ വി​മാ​നം ഹോ ​ചി മി​ൻ സി​റ്റി​യി​ൽ ലാ​ൻ​ഡ് ചെ​യ്തു. അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ര​ന്‍റെ പി​ൻ​ഭാ​ഗം, ഇ​ട​ത് കാ​ൽ, ഇ​ട​ത് തു​ട, ഇ​ട​ത് കൈ ​എ​ന്നി​വ​യ്ക്ക് പൊ​ള്ള​ലേ​റ്റു. വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാർ അ​ദ്ദേ​ഹ​ത്തി​ന് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.