പോൾ ന്യൂമാന്‍റെ വാച്ചിന് വില 115 കോടി
Sunday, October 29, 2017 7:44 PM IST
പ​​​രേ​​​ത​​​നാ​​​യ ഹോ​​​ളി​​​വു​​​ഡ് ന​​​ട​​​ൻ പോ​​​ൾ ന്യൂ​​​മാ​​​ന്‍റെ റോ​​​ള​​​ക്സ് വാ​​​ച്ച് 1.78 കോ​​​ടി ഡോ​​​ള​​​റി​​​ന്
(​​​ഏ​​​ക​​​ദേ​​​ശം 115 കോ​​​ടി രൂ​​​പ) ലേ​​​ല​​​ത്തി​​​ൽ പോ​​​യി. റിസ്റ്റ് വാ​​​ച്ചി​​​ന് ല​​​ഭി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന വി​​​ല​​​യാ​​​ണി​​​ത്. ന്യൂ​​​മാ​​​ൻ എ​​​ന്നും ധ​​​രി​​​ച്ചി​​​രു​​​ന്ന വാ​​​ച്ച് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ ജോ​​​വാ​​​നെ വു​​​ഡ്‌​​​വാ​​​ർ​​​ഡ് 1969ൽ ​​​സ​​​മ്മാ​​​നി​​​ച്ച​​​താ​​​ണ്.

ഫി​​​ലി​​​പ്സ് ക​​​ന്പ​​​നി​​​യാ​​​ണ് ലേ​​​ലം ന​​​ട​​​ത്തി​​​യ​​​ത്. 40 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. വാ​​​ച്ച് ‌സ്വന്തമാക്കിയ ആളുടെ പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​ര​​​സ്യ​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല.

അ​​​തേ​​​സ​​​മ​​​യം, കൈ​​​യി​​ൽ കെ​​​ട്ടു​​​ന്ന വാ​​​ച്ചി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​ണ് റി​​​ക്കാ​​​ർ​​​ഡ്. ന്യൂ​​​യോ​​​ർ​​​ക്ക് ബാ​​​ങ്ക​​​ർ ഹെ​​​ന്‍‌​​​റി ഗ്രേ​​​വ്‌​​​സി​​​ന്‍റെ, പാ​​​ട്ട​​​ക് ഫി​​​ലി​​​പ്പെ ക​​​ന്പ​​​നി നി​​​ർ​​​മി​​​ച്ച പോ​​​ക്ക​​​റ്റ് വാ​​​ച്ച് 2014ൽ 2.4 ​​​കോ​​​ടി ഡോ​​​ള​​​റി​​​ന് (155 കോ​​​ടി) രൂ​​​പ​​​യ്ക്ക് ലേ​​​ല​​​ത്തി​​​ൽ പോ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.