പ​ത്ത് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി ഒ​ന്നാം നി​ല​യി​ൽ നി​ന്നും താ​ഴേ​ക്ക്; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Tuesday, September 25, 2018 1:58 PM IST
ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ ജ​നാ​ല​യി​ൽ കു​ടു​ങ്ങി​യ പ​ത്തു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി. ചൈ​ന​യി​ലെ ഗു​വാം​ഗ്ഡോം​ഗ് പ്ര​വ​ശ്യ​യി​ലാ​ണ് സം​ഭ​വം.

ജ​നാ​ല​യി​ൽ നി​ന്നും ഈ ​ആ​ണ്‍ കു​ട്ടി പു​റ​ത്തേ​ക്കു​ള്ള ഒ​രു കേ​ബി​ളി​ൽ തൂ​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. താ​ഴെ വ​ഴി​യി​ൽ കൂ​ടി ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന ഒ​രു യു​വ​തി​യാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്. ഇ​വ​ർ സ​മീ​പ​ത്തു​കൂ​ടി വ​രി​ക​യാ​യി​രു​ന്ന ഒ​രു ഡെ​ലി​വ​റി ബോ​യി​യെ ഈ ​സം​ഭ​വം കാ​ണി​ച്ചു. ഇ​ദ്ദേ​ഹ​മാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഒ​രു പ​ര​വ​താ​നി വി​രി​ച്ചു​പി​ടി​ച്ചാ​ണ് താ​ഴേ​ക്കു വീ​ണ കു​ട്ടി​യെ ഇ​വ​ർ ര​ക്ഷ​പെ​ടു​ത്തി​യ​ത്. വീ​ഴ്ച്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ കു​ട്ടി​ക്ക് നി​സാ​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.