ര​ണ്ട് നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള യു​ദ്ധ​സ്മാ​ര​ക​ത്തി​ന്‍റെ മൂ​ക്ക് ത​ക​ർ​ത്തു; ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റാ​ർ വി​വാ​ദ​ത്തി​ൽ
Wednesday, May 22, 2019 4:11 PM IST
ഇ​ൻ​സ്റ്റ​ഗ്രാം വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി ഒ​രു യു​വ​തി 200 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പ്ര​തി​മ ത​ക​ർ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. പോ​ള​ണ്ടി​ലാ​ണ് സം​ഭ​വം. ജൂ​ലി​യ സ്ലോ​ൻ​സ്ക എ​ന്നാ​ണ് ഇ​വ​രു​ടെ പേ​ര്.

വാ​ഴ്സോ​യി​ൽ യു​ദ്ധ​സ്മാ​ര​ക​മാ​യി സ്ഥാ​പി​ച്ച പ്ര​തി​മ​യു​ടെ മൂ​ക്കാ​ണ് ഇ​വ​ർ ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്ത​ത്. ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 6,000 ല​ധി​കം ഫോ​ളോ​വേ​ഴ്സു​ള്ള ഇ​വ​ർ​ക്കെ​തി​രെ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു.

തു​ട​ർ​ന്ന് മാ​പ്പ് പ​റ​ഞ്ഞ് ഇ​വ​ർ വി​വാ​ദ​ത്തി​ൽ നി​ന്ന് ത​ല​യൂ​രു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​വ​ർ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഒ​രു പോ​സ്റ്റ് പോ​ലും പ​ങ്കു​വ​ച്ചി​ട്ടി​ല്ല. ഇ​വ​ർ ത​ക​ർ​ത്ത പ്ര​തി​മ​യു​ടെ മൂ​ക്ക് അ​ധി​കൃ​ത​ർ താ​ൽ​ക്കാ​ലി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും. പ്ര​തി​മ​യു​ടെ സൗ​ന്ദ​ര്യം ന​ഷ്ട​മാ​യെ​ന്നാ​ണ് ആ​ളു​ക​ളു​ടെ പ​രാ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.