വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ഴു​കി പോ​കു​ന്ന കാ​റു​ക​ൾ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Friday, June 28, 2019 10:39 AM IST
വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് കാ​റു​ക​ൾ ന​ദി​യി​ലേ​ക്ക് ഒ​ഴു​കി പോ​കു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ഗു​യി​സ്ഹു പ്ര​വ​ശ്യ​യി​ലാ​ണ് സം​ഭ​വം. വ​ഴി​യ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​ട്ടി​രി​ക്കു​ന്ന കാ​റു​ക​ളാ​ണ് ന​ദി​യി​ലേ​ക്ക് ഒ​ഴു​കി പോ​യ​ത്.

അ​തി​ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നാ​ണ് വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​ത്. നി​ര​വ​ധി ക​ട​ക​ൾ​ക്കും മ​നു​ഷ്യ​ജീ​വ​നും ഈ ​വെ​ള്ള​പ്പൊ​ക്കം ന​ഷ്ട​മു​ണ്ടാ​ക്കി. കു​ടു​ത​ൽ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.