Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Viral
Back to home
ഒരു പൂവൻ കോഴിയുടെ വില ഒന്നരലക്ഷം രൂപ
പൂവൻകോഴികളുടെ പ്രദർശനത്തിൽ ഒരു കോഴിക്ക് ഒന്നര ലക്ഷം രൂപവരെ വിലയെത്തി. എന്നിട്ടും ഉടമസ്ഥൻ കോഴിയെ വിൽക്കാൻ തയാറായില്ല. ദിണ്ഡുക്കൽ ജില്ലയിലെ വടമധുരയ്ക്കു സമീപം അയ്യലൂരിൽ തമിഴ്നാട് അസീൽ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടന്ന കിളിമൂക്ക് (വിശറിപോലെ വാലുള്ള കോഴികൾ) പ്രദർശനത്തിലാണ് റിക്കാർഡ് വില വന്നത്.
തമിഴ്നാട്ടിൽനിന്നും സമീപ സംസ്ഥാനങ്ങളിൽനിന്നും കീരി, മയിൽ, കൊക്കുവെള്ള, എണ്ണക്കറുപ്പ്, കാകം തുടങ്ങി വിവിധ ഇനങ്ങളിലുള്ള 452 പൂവൻകോഴികളെ പ്രദർശനത്തിൽ പങ്കെടുപ്പിച്ചു. അന്യം നിന്നുപോകുന്ന പാരന്പര്യ പൂവൻകോഴി ഇനങ്ങളെ സംരക്ഷിക്കുന്നതിനാണ് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതെന്നു സംഘാടകർ പറഞ്ഞു.
എട്ടു വർഷം മുന്പുവരെ നല്ല ബ്രീഡിലുള്ള പൂവൻ കോഴികൾ ഉണ്ടായിരുന്നു. ഇന്ന് ഇതെല്ലാം അന്യമാകുകയാണ്. ഇവ സംരക്ഷിക്കാനായി അയ്യല്ലൂരിൽ രണ്ടാം വർഷമാണ് പ്രദർശനമേള സംഘടിപ്പിക്കുന്നത്. നത്തം ഗാന്ധി എന്നയാളുടെ മയിൽ വിഭാഗത്തിൽപെടുന്ന പൂവൻ കോഴിയെ ഒന്നരലക്ഷം രൂപ വിലയ്ക്ക് വാങ്ങാൻ ആളുകൾ തയാറായെങ്കിലും ഉടമസ്ഥൻ വിൽക്കാൻ തയാറായില്ല.
കോമപ്പെട്ടി ചിന്നപ്പൻ എന്നയാളിൽനിന്നു മാസങ്ങൾക്കുമുൻപ് 90,000 രൂപ വിലയ്ക്ക് നത്തം ഗാന്ധി വാങ്ങിയ പൂവൻകോഴിക്കാണ് ഒന്നര ലക്ഷം രൂപ വിലവന്നത്. കഴിഞ്ഞ വർഷം നടന്ന പ്രദർശനത്തിൽ ഒന്നര ലക്ഷം രൂപയ്ക്കു ബംഗളൂരു സ്വദേശി വാങ്ങിയ മയിൽ ഇനത്തിൽപെട്ട കോഴിയെ മൂന്നുലക്ഷം രൂപയ്ക്ക് ഒമാൻ സ്വദേശിക്കു മറിച്ചുവിറ്റിരുന്നു. ഇത്തവണ 20,000 രൂപമുതൽ ഒന്നര ലക്ഷം രൂപവരെ കിളിമൂക്ക് പൂവൻകോഴികൾക്കു വിലവന്നു.
പ്രദർശനത്തിലെ മികച്ച പൂവൻ കോഴികൾക്ക് സ്വർണ നാണയങ്ങൾ, വെള്ളിനാണയങ്ങൾ സമ്മാനമായി ലഭിച്ചു. കോഴികളുമായി പങ്കെടുത്ത മുഴുവൻ ആളുകൾക്കും സർട്ടിഫിക്കറ്റുകൾ നല്കി. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്നുമാണ് ഇത്തവണ കോഴികളെ പ്രദർശനത്തിനായി എത്തിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രണയദിനത്തിൽ ഭാര്യയ്ക്ക് സമ്മാനമായി നൽകിയ ലോട്ടറി ടിക്കറ്റിന് ഒരു മില്യണ് ഡോളർ സമ്മാനം
പ്രണയദിനത്തിൽ ഭർത്താവ് ഭാര്യയ്ക്ക് സമ്മാനമായി നൽകിയ ഭാഗ്യക്കുറിക്ക് ഒരു മില്യണ് ഡോളർ. അമേരിക്കയിലെ വിർജീനിയ സ്വ
മെയ്ദും പിരമിഡിൽ കൗമാരക്കാരിയുടെ മമ്മി
നൂറ്റാണ്ടുകൾക്കു മുമ്പ് മരണമടഞ്ഞ കൗമാരക്കാരിയുടെ മമ്മി കണ്ടെത്തി. ഏകദേശം 4,600 വർഷങ്ങൾ പഴക്കമുള്ള മെയ്ദും പിരമിഡിൽ
ഒറ്റ പ്രസവത്തിൽ യുവതി ജന്മം നൽകിയത് ഏഴ് കുഞ്ഞുങ്ങൾക്ക്
ഒറ്റ പ്രസവത്തിൽ യുവതി ജന്മം നൽകിയത് ഏഴ് കുഞ്ഞുങ്ങൾക്ക്. ഇറാഖിലെ ദിയാലി പ്രവശ്യയിലുള്ള ആശുപത്രിയിലാണ് ഇരുപത്തിയഞ്
ഒമ്പത് മാസത്തെ അധ്വാനത്തിന്റെ ഫലം; മണ്ണിൽ വിരിഞ്ഞത് അത്ഭുത കാബേജ്
ഭീമൻ കാബേജ് വിളയിച്ച് നവമാധ്യമങ്ങളിൽ കൗതുകം സമ്മാനിച്ച് ദമ്പതികൾ. ഓസ്ട്രേലിയയിലെ ജാക്കീസ് മാർഷിലുള്ള ടാസ്മാനിയൻ
ഇന്റർനെറ്റിൽ തരംഗമായി വെള്ള അണ്ണാൻ
എപ്പോഴും ചലിച്ചും ചിലച്ചുമിരിക്കുന്ന അണ്ണാൻമാരെ കാണാൻ പൊതുവെ എല്ലാവർക്കും ഇഷ്ടമാണ്. ദേഹത്തെ രോമത്തിന് ചാര നിറവും സ്
നാസയുടെ "ഓപ്പർച്യൂണിറ്റി റോവർ' ഇനിയില്ല
ചൊവ്വയിൽ പര്യവേഷണം നടത്തുന്നതിനിടെ നിലച്ചുപോയ ഓപ്പർച്യൂണിറ്റി റോവറിനെ പുന
പച്ചപ്പ്: മുന്നിൽ ഇന്ത്യയും ചൈനയും
ഭൂമിയിൽ പച്ചപ്പു(ഗ്രീനറി) വർധിപ്പിക്കുന്നതിൽ ഇന്ത്യയും ചൈനയും മുന്നിൽ നിൽക്കുന്നു
ആകാശത്ത് പറക്കാം; ദുബായിൽ ഇനി സ്കൈ പോഡ്സും
പൊതുഗതാഗതരംഗത്ത് വിസ്മയം തീർക്കാനൊരുങ്ങി ഡ്രൈവർരഹിത സ്കൈ പോഡ്സ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ്
925 രൂപയ്ക്ക് വാങ്ങിയത് വജ്ര മോതിരം; തിരിച്ചറിഞ്ഞത് 33 വർഷങ്ങൾക്കു ശേഷം
വെറും 925 രൂപയ്ക്ക് വാങ്ങിയ മോതിരം കോടികൾ വിലമതിക്കുന്ന വജ്രമാണെന്ന് തിരിച്ചറിഞ്ഞത് 33 വർഷങ്ങൾക്കു ശേഷം. ലണ്ടൻ സ്വദ
അഗ്നിപർവത സ്ഫോടനത്തിനു ശേഷം രൂപം കൊണ്ടത് പുതിയ ദ്വീപ്
തെക്കൻ പസഫിക്ക് സമുദ്രത്തിലെ ഹുംഗ ടോംഗ, ഹുംഗ ഹാപയ് ദ്വീപുകൾക്കു നടുവിൽ രൂപം കൊണ്ട പുതിയ ദ്വീപാണ് ഗവേഷകർക്ക് അത്ഭുത
അലുമിനിയം ഫോയിൽ കൊണ്ട് എട്ടിന്റെ പണി
പതിവുപോലെ കോളജിൽ പോയിട്ട് തന്റെ ഫ്ളാറ്റിൽ തിരിച്ചെത്തിയതായിരുന്നു ലൂയിസ് ബ്രഡോക്ക് എന്ന ചെറുപ്പക്കാരൻ. ഫ്ളാറ്റിന്
ഓർ മത്സ്യങ്ങൾ വൻതോതിൽ തീരത്തടിയുന്നു; ഞെട്ടലോടെ ലോകം
ഓർ മത്സ്യങ്ങൾ വൻതോതിൽ തീരത്തടിയുന്നു, ലോകത്തെ ഭയപ്പെടുത്താൻ മറ്റൊരു ഭൂകന്പം എത്തുന്നതിന്റെ സൂചനയെന്ന് ജപ്പാൻകാ
ഉരുളക്കിഴങ്ങിനൊപ്പം രണ്ടാം ലോകമഹായുദ്ധത്തിലെ ഗ്രനേഡ്
ഫ്രാൻസിൽനിന്നു ഹോങ്കോംഗിലേക്ക് ഇറക്കുമതി ചെയ്ത ഉരുളക്കിഴങ്ങുകളുടെ കൂട്ടത്തി
ഈജിപ്തിലെ പ്രാചീന ശവകുടീരത്തിൽ 50 മമ്മികൾ കണ്ടെത്തി
മധ്യ ഈജിപ്തിലെ മിന്യ പ്രവിശ്യയിലെ പുരാതന ശവകുടീരത്തിൽനിന്ന് 50 മമ്മികൾ കണ്ടെത്തി. ബിസി 305-30 കാലത്തെ മമ്മികളാണ് കണ
ഇവിടെ മനുഷ്യരും മുതലകളും ഭയ്യാ, ഭയ്യാ
നീണ്ട ശരീരവും വലിയ പല്ലുകളുമൊക്കെയായി നിലത്തുകൂടെ ഇഴഞ്ഞു നടക്കുന്ന മുതലകളെ മനുഷ്യർക്ക് പൊതുവെ ഭയമാണ്. തക്കം കിട
ആവർത്തന പട്ടികയ്ക്ക് 150 വയസ്
രസതന്ത്രപഠനത്തിലെ പ്രധാന ഘടകമായ ആവർത്തന പട്ടിക(പീരിയോഡിക് ടേബിൾ)യ്
ചൊവ്വയിലേക്കുള്ള വണ്ടി ഉടൻ പുറപ്പെടും
ചൊവ്വയിൽ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാർത്ഥ്യമാക്കാനുമുള്ള പദ്ധതിക്ക് യുഎഇ സമഗ്രരൂപ തയാറാക്കുന്നു. 2021ൽ നടക്ക
ഒരു ദുരിയാൻ പഴത്തിന് 1000 ഡോളർ മാത്രം!
ഒരു പഴത്തിന് 1000 ഡോളർ വില. ഗന്ധം സഹിക്കാൻ പറ്റില്ലെങ്കിലും രുചിയിൽ കേമ
കത്രിക കൊണ്ടും ചിത്രം വരയ്ക്കാം
സാധാരണ കലാകാരന്മാർ ബ്രഷും പെൻസിലുമൊക്കെ ഉപയോഗിച്ചാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. എന്നാൽ കരീബിയൻ ദ്വീപായ പ്യൂർട്ടോ റ
മൈക്കിൾ ജാക്സണെ പോലെയാകണം; 22 വയസുകാരൻ ചെലവാക്കിയത് 30,000 ഡോളർ
മരണമടഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കോടിക്കണക്കിന് ആരാധക ഹൃദയങ്ങളിൽ ജീവിച്ചിരിക്കുന്ന വ്യക്തിയാണ് മൈക്കിൾ ജാക്സണ്. അ

വമ്പൻ കേക്ക് ഒരുക്കി ഫിയോണ രണ്ടാം ജന്മദിനം ആഘോഷിച്ചു
ഫിയോണ എന്ന രണ്ടു വയസുകാരിയുടെ ജന്മദിനം മൃഗശാലയിൽ ആഘോഷമാക്കി. 2017 ജനുവരി 24 ന് സിൻസിനാറ്റി മൃഗശാലയിൽ പുർണവളർച്ച എത്തുന്നതിനു മുൻപ് ജനിച്ച ഹിപ്പൊയുടെ ര
ആന്റണിയുടെയും ക്ലിയോപാട്രയുടെയും ശവകുടീരം കണ്ടെത്താൻ ഗവേഷകർ
ലോക ചരിത്രത്തിലെ ഏറ്റവും ശക്തരായ വനിതകളിൽ ഒരാളായിരുന്നു ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര. ക്ലിയോപാട്രയെക്ക
കളിപ്പാട്ടം ചോദിച്ച മക്കൾക്ക് അരുൺകുമാറിന്റെ കിടിലൻ സമ്മാനം: സുന്ദരി ഓട്ടോറിക്ഷ!
മക്കൾക്ക് കളിപ്പാട്ടങ്ങളും വാഹനങ്ങളും വാങ്ങിനൽകുന്ന അച്ഛൻമാരുടെ നാട്ടിൽ അരുണ്കുമാർ വാഹനങ്ങൾ നിർമിച്ചുനൽകുകയാ
ഡാർജിലിംഗ് മലനിരകളിലെ അപൂർവ ചായ; കിലോയ്ക്ക് ഒരു ലക്ഷം!
ജൈവവൈവിധ്യ സന്പന്നമാണ് ഡാർജിലിംഗിലെ മലനിരകൾ. ഈ ഹിമാലയ താഴ്വരയിലെ കാഴ്ചകൾ സഞ്ചാരികളുടെ മനംകുളിർപ്പിക്കുന്നവയാ
നോട്ട് മല; പുതുവർഷ ദിനത്തിൽ ചൈനീസ് കമ്പനി ജീവനക്കാർക്ക് നൽകിയത്
എല്ലാവർഷത്തേയും പോലെ തങ്ങളുടെ പുതുവർഷത്തെ വരവേൽക്കുവാനൊരുങ്ങുകയാണ് ചൈന. നിറങ്ങളും അലങ്കാരങ്ങളും എല്ലായിടത്തും
വിട്ടിൽപ്പൊടികൊണ്ട് റൊട്ടിയുണ്ടാക്കാം
വണ്ടിനെയും വിട്ടിലിനെയുമൊക്കെ വറുത്തു തിന്നുന്നയാളുകൾ ലോകമെന്പാടുമുണ്ട്. വിട്ടിലിനെ വറുത്തു പൊടിച്ച് ആ പൊടികൊണ്
വെറും 81 രൂപയ്ക്ക് വീടു സ്വന്തമാക്കാം; ഇറ്റലിക്കു പോരേ..!
വെറും ഒരു യൂറോ(81 രൂപ) കൊടുത്താൽ ഒരു വീട് സ്വന്തമാക്കാം. സംഭവം നമ്മുടെ നാട്ടിലൊന്നുമല്ല-അങ്ങ് ഇറ്റലിയിലാണ്. ഇറ്റാലി
പ്രിസംപ്സ്കറ്റ് നദിയിലെ അത്ഭുത പ്രതിഭാസം കണ്ട് അമ്പരന്ന് ലോകം
അമേരിക്കയിലെ മെയ്നിലെ വെസ്റ്റ്ബ്രൂക്കിൽ കൂടിയൊഴുകുന്ന പ്രിസംപ്സ്കറ്റ് നദിയിലെ അത്ഭുത പ്രതിഭാസം കണ്ട് അന്പരന്ന് ലോകം.
കാർ ഹാക്ക് ചെയ്യൂ... സമ്മാനം നേടൂ....
വാഹനപ്രേമികളെയും ടെക് വിദഗ്ധരെയും ആകർഷിക്കാനായി ഒരു ഹാക്കിംഗ് മത്സരം സംഘടിപ്പിച്ചിരിക്കുന്നു. ടെസ്ല മോഡൽ 3 കാറിന
സൂപ്പർ ടെലിവിഷൻ താരത്തെ പിന്തള്ളി ഒരു കോഴിമുട്ട
അമേരിക്കയിലെ പ്രശസ്തയായ ടെലിവിഷൻ താരമാണ് കെയ്ൽ ജെന്നർ. രണ്ടാഴ്ച മുന്പുവരെ ഇൻസ്റ്റഗ്രാമിൽ ഏറ്റവും അധികം ലൈക്കുകൾ നേ
Latest News
കൊലപാതക രാഷ്ട്രീയം ജനാധിപത്യ വിരുദ്ധം; വിമർശനവുമായി ഗവർണർ പി.സദാശിവം
സയിദ് മുഷ്താഖ് അലി: സച്ചിന് അർധസെഞ്ചുറി; മണിപ്പൂരിനെ തകർത്ത് കേരളം
ഇരട്ടക്കൊലപാതകം: അഞ്ച് പേർ കൂടി അറസ്റ്റിൽ
"കോണ്ഗ്രസുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചു തളർന്നു’; പരിതപിച്ച് കേജരിവാൾ
പ്രൊവിഡന്റ് ഫണ്ട് പലിശനിരക്ക് ഉയർത്തി; കേന്ദ്രത്തിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ്

Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top