12,000 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാൻ സ്പേസ് എക്സ്
Sunday, November 18, 2018 8:58 AM IST
12,000 ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​നൊ​​​രു​​​ങ്ങി സ്വ​​​കാ​​​ര്യ ബ​​​ഹി​​​രാ​​​കാ​​​ശ റി​​​സ​​​ർ​​​ച്ച് ക​​​ന്പ​​​നി​​​യാ​​​യ സ്പേ​​​സ് എ​​​ക്സ്. ഇ​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി ക​​​ന്പ​​​നി​​​ക്കു ന​​​ൽ​​​കി​​​യ​​​താ​​​യി യു​​​എ​​​സ് ഫെ​​​ഡ​​​റ​​​ൽ ക​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ(​​​എ​​​ഫ്സി​​​സി) അ​​​റി​​​യി​​​ച്ചു.

ഒ​​​ന്പ​​​തു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ മു​​​ഴു​​​വ​​​ൻ ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളും ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തെ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യോ​​​ടെ​​​യാ​​​ണ് എ​​​ഫ്സി​​​സി സ്പേ​​​സ് എ​​​ക്സി​​​നു അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കാ​​​നു​​​ള്ള ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളാ​​​ണ് സ്പേ​​​സ് എ​​​ക്സ് വി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് വി​​​വ​​​രം.

പ​​​ദ്ധ​​​തി​​​യി​​​ലെ ആ​​​ദ്യ ഉ​​​പ​​​ഗ്ര​​​ഹം 2020ൽ ​​​ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്നു സ്പേ​​​സ് എ​​​ക്സ് അ​​​റി​​​യി​​​ച്ചു. കെ​​​പ്‌​​​ലെ​​​ർ(140 ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ‌), ടെ​​​ലി​​​സാ​​​റ്റ്(117 ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ), ലി​​​യോ​​​സാ​​​റ്റ്(78 ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ) എ​​​ന്നീ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കും എ​​​ഫ​​​സി​​​സി ഉ​​​പ​​​ഗ്ര​​​ഹ വി​​​ക്ഷേ​​​പ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്‌.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.