നി​റ​ശോ​ഭ​യോ​ടെ മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ളേ​ജി​ലെ സ​ച്ചി​ൻ​സ് ഗാ​ല​റി
Friday, April 23, 2021 3:36 PM IST
കേ​ര​ള​ത്തി​ലെ ഒ​രു കാ​മ്പ​സി​നും അ​വ​കാ​ശ​പ്പെ​ടാ​നാ​വാ​ത്ത ഒ​രു പ്ര​ത്യേ​ക​ത​യാ​ണ് മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ളേ​ജി​ലെ സ​ച്ചി​ൻ​സ് ഗാ​ല​റി.

സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​റെ കു​റി​ച്ച് ഇം​ഗ്ലീ​ഷി​ലും മ​റ്റ് ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട അ​റു​പ​ത്ത​ഞ്ച് പു​സ്ത​ക​ങ്ങ​ൾ സ്വ​രൂ​പി​ച്ച് കൊ​ണ്ട് രൂ​പം കൊ​ണ്ട​താ​ണ് സ​ച്ചി​ൻ​സ് ഗാ​ല​റി. ക്രി​ക്ക​റ്റ് പ്രേ​മി​യും ക്രി​ക്ക​റ്റ് ച​രി​ത്ര​കാ​ര​നു​മാ​യ മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ളേ​ജ് ച​രി​ത്ര വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ​ഫ​സ​ർ എം.​സി. വ​സി​ഷ്ഠ് ആ​ണ് സ​ച്ചി​ൻ​സ് ഗാ​ല​റി​ക്ക് രൂ​പം ന​ൽ​കി​യ​ത്.

2013 ന​വം​ബ​റി​ൽ സ​ച്ചി​ൻ തന്‍റെ അ​വ​സാ​ന​ത്തെ ടെ​സ്റ്റ് ക​ളി​ക്കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് ഇ​ങ്ങ​നെ ഒ​രാ​ശ​യം പ്രൊ​ഫ​സ​ർ വ​സി​ഷ്ഠിന്‍റെ മ​ന​സി​ൽ രൂ​പം കൊ​ണ്ട​ത്.​ ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഷ​ക​ളി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ട് കൂ​ടി​യാ​ണ് സ​ച്ചി​നെ കു​റി​ച്ച് വി​വി​ധ ഭാ​ഷ​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട ഗ്ര​ന്ഥ​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്.

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​റാ​ത്തി, ഗു​ജ​റാ​ത്തി, ഹി​ന്ദി, ഒ​റി​യ, ബം​ഗാ​ളി, ആ​സാ​മി, ഇം​ഗ്ലീ​ഷ് എ​ന്നി​ങ്ങ​നെ പ​തി​നൊ​ന്ന് ഭാ​ഷ​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട സ​ച്ചി​നെ കു​റി​ച്ചു​ള്ള പു​സ്ത​ക​ങ്ങ​ൾ സ​ച്ചി​ൻ​സ് ലൈ​ബ്ര​റി​യെ അ​ല​ങ്ക​രി​ക്കു​ന്നു. മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ളേ​ജി​ലെ ലൈ​ബ്ര​റി​യോ​ട് ചേ​ർ​ന്നു കൊ​ണ്ടാ​ണ് സ​ച്ചി​ൻ​സ് ലൈ​ബ്ര​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സ​ച്ചി​ൻ​സ് ലൈ​ബ്ര​റി​യി​ലെ പു​സ്ത​ക​ങ്ങ​ൾ, സ​ച്ചി​ന്‍റെ വ്യ​ക്തിജീ​വി​ത​ത്തെ കു​റി​ച്ചും ക്രി​ക്ക​റ്റ് ജീ​വി​ത​ത്തെ കു​റി​ച്ചു​മു​ള്ള ഒ​രു സാ​മാ​ന്യ ധാ​ര​ണ വാ​യ​ന കാ​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ല​ഭി​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണ്.

ഇ​തി​ന​കം പ്ര​ശ​സ്തി ആ​ർ​ജി​ച്ച സ​ച്ചി​ൻ​സ് ലൈ​ബ്ര​റി​യും, സ​ച്ചി​ന്‍റെ ജ​ന്മ​ദി​ന​നാ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.