"അ​പ്പോ ലാ​ഭ​മ​ല്ലേ ചേച്ചീ ഇ​ത്...!' ആരും വീഴും ഈ വാക്ചാതുരിക്കു മുന്നിൽ; താരമായി ഒരു സെയിൽസ് ഗേൾ
Sunday, August 5, 2018 3:56 PM IST
ഓ​രോ വീ​ടും ക​യ​റി​യി​റ​ങ്ങി വീ​ട്ടു​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​വാ​നെ​ത്തു​ന്ന ആ​ളു​ക​ൾ, ഒ​രു വ​സ്തു​വെ​ങ്കി​ലും വി​റ്റു​പോ​കു​വാ​ൻ ന​ന്നാ​യി പ​ണി​പ്പെ​ടാ​റു​ണ്ട്. ഒ​ന്നും മേ​ടി​ക്കി​ല്ലെ​ന്ന് ശ​പ​ഥ​മെ​ടു​ത്തി​രി​ക്കു​ന്ന ചി​ല വീ​ട്ടു​ട​മ​സ്ഥ​രു​ടെ അ​ടു​ക്ക​ൽ ഇ​വ​ർ എ​ത്ര​മാ​ത്രം വാ​യി​ട്ട​ല​ച്ചാ​ലും പ്ര​യോ​ജ​നം ഒ​ന്നും ത​ന്നെ​യി​ല്ല.

എ​ന്നാ​ൽ വീ​ടു​ക​ളി​ൽ കൂ​ടി സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി വീ​ട്ടു​ട​മ​സ്ഥ​യെ കൈ​യ്യി​ലെ​ടു​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

വ​ള​രെ സ​ര​സ​മാ​യി സം​സാ​രി​ക്കു​ന്ന ഈ ​പെ​ണ്‍​കു​ട്ടി. ത​ന്‍റെ കൈ​വ​ശ​മു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണം മ​നോ​ഹ​ര​മാ​യി വി​വ​രി​ക്കു​ക​യും ത​ന്‍റെ കൈ​യി​ൽ നി​ന്നും വാ​ങ്ങു​മ്പോ​ഴും ക​ട​ക​ളി​ൽ നി​ന്ന് വാ​ങ്ങു​മ്പോ​ഴു​മു​ള്ള വി​ല വ്യ​ത്യാ​സ​ത്തെ​ക്കു​റി​ച്ചും വാ​ചാ​ല​യാ​കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. വ​ള​രെ നി​ഷ്ക്ക​ള​ങ്ക​ത​യോ​ടെ സം​സാ​രി​ക്കു​ന്ന ഈ ​പെ​ണ്‍​കു​ട്ടി​യെ​കു​റി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.