കള്ളനല്ല, കരടിയാ..! വീടിനു മുന്നിലെ കാ​റി​ന്‍റെ ഡോ​ർ തു​റ​ക്കു​ന്ന ക​ര​ടി; അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
വീ​ടി​നു മു​മ്പി​ൽ പാ​ർ​ക്ക് ചെ​യ്തി​ട്ടി​രി​ക്കു​ന്ന കാ​റി​ന്‍റെ ഡോ​ർ ക​ര​ടി തു​റ​ക്കു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് സം​ഭ​വം.

പു​ല​ർ​ച്ച കാ​റി​ന്‍റെ ഡോ​ർ തു​റ​ന്ന് കി​ട​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ഴാ​ണ് ഇ​വ​ർ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ശ്ര​ദ്ധി​ക്കു​ന്ന​ത്. മോ​ഷ്ടാ​ക്ക​ൾ ചെ​യ്ത​താ​കാ​മെ​ന്നാ​ണ് ഇ​വ​ർ ആ​ദ്യം ക​രു​തി​യ​ത്. തു​ട​ർ​ന്ന് സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ്ടാ​വ​ല്ല ക​ര​ടി​യാ​ണ് ഇ​ത് ചെ​യ്ത​തെ​ന്ന് മ​ന​സി​ലാ​യ​ത്.

കാ​റി​ന്‍റെ അ​ടു​ക്ക​ലെ​ത്തു​ന്ന ക​ര​ടി ഡോ​ർ തു​റ​ക്കു​മ്പോ​ൾ കാ​റി​നു​ള്ളി​ൽ ലൈ​റ്റ് തെ​ളി​ഞ്ഞു. ഇ​ത് ക​ണ്ട​തോ​ടെ ക​ര​ടി ഇ​വി​ടെ നി​ന്നും ഓ​ടി പോ​കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.