പ്രായം രണ്ടായിരത്തിലേറെ; അമേരിക്കയിലെ മരമുത്തശിമാരുടെ പാർക്ക്
Wednesday, May 15, 2019 10:42 AM IST
ര​ണ്ടാ​യി​ര​ത്തി​ലേ​റെ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള വൃ​ക്ഷ​ങ്ങ​ൾ തി​ങ്ങി​നി​ൽ​ക്കു​ന്ന ഒ​രു പാ​ർ​ക്ക്. അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​രോ​ലി​ന​യി​ലു​ള്ള നേ​ച്ച​ർ ക​ണ്‍​സ​ർ​വേ​ൻ​സി പാ​ർ​ക്കി​ലാ​ണ് ഈ ​അ​പൂ​ർ​വ കാ​ഴ്ച​യു​ള്ള​ത്. ഇ​വി​ട​ത്തെ ബ്ലാ​ക്ക് റി​വ​റി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലാ​ണ് ഈ ​മ​ര​മു​ത്ത​ശി​മാ​ർ ത​ല ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന​ത്.

എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ റി​സ​ർ​ച്ച് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്ന മാ​സി​ക ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​വി​ട​ത്തെ മ​ര​ങ്ങ​ൾ​ക്ക് ഇ​ത്ര​യ​ധി​കം പ്രാ​യ​മു​ണ്ടെ​ന്ന് മ​ന​സി​ലാ​യ​ത്.​സൈ​പ്ര​സ് മ​ര​ങ്ങ​ൾ തി​ങ്ങി വ​ള​ർ​ന്നി​രു​ന്ന ഒ​രു പ്ര​ദേ​ശ​മാ​യി​രു​ന്നു ഇ​ത്. വീ​ട്ടു​പ​ക​ര​ങ്ങ​ളും മ​റ്റും നി​ർ​മി​ക്കു​ന്ന​തി​നാ​യി സൈ​പ്ര​സ് മ​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി വെ​ട്ടി​യ​തോ​ടെ ഇ​വ​യു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു.

പി​ന്നീ​ട് ഈ ​പ്ര​ദേ​ശം സം​ര​ക്ഷി​ത വ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച് സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. 2624 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സൈ​പ്ര​സ് മ​ര​മാ​ണ് ഇ​ക്കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും പ്രാ​യ​മു​ള്ള​ത്. 1600 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള ഈ ​സം​ര​ക്ഷി​ത വ​ന​പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ൾ 2000 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള 110 മ​ര​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.