ട്രെ​യി​ൻ പാ​ഞ്ഞു പോ​കു​മ്പോ​ൾ ട്രാ​ക്കി​ൽ നാ​യ്ക്കു​ട്ടി; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
അ​തി വേ​ഗ​ത്തി​ൽ പാ​ഞ്ഞു പോ​കു​ന്ന ട്രെ​യി​നി​ന് അ​ടി​യി​ൽ കൂ​ടി ഒ​രു നാ​യ ന​ട​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. മ​ഹാ​രാ​ഷ്ട​യി​ലെ ഒൗ​റം​ഗാ​ബാ​ദി​ലാ​ണ് സം​ഭ​വം. ട്രാ​ക്കി​നു​ള്ളി​ൽ കി​ട​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു ഈ ​നാ​യ.

ശ​ബ്ദം കേ​ട്ട് നാ​യ ത​ല ഉ​യ​ർ​ത്തി​യ​പ്പോ​ഴേ​ക്കും ട്രെ​യി​ൻ നാ​യ​യു​ടെ മു​ക​ളി​ലൂ​ടെ ക​ട​ന്നു പോ​യി​രു​ന്നു. പു​റ​ത്തു ക​ട​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത വി​ധം ഈ ​നാ​യ ട്രാ​ക്കി​നു​ള്ളി​ൽ കു​ടു​ങ്ങി​യെ​ങ്കി​ലും ചാ​ടി എ​ഴു​ന്നേ​റ്റ് ട്രെ​യി​നി​ന് അ​ടി​യി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്നു.

ട്രെ​യി​ൻ ക​ട​ന്ന് പോ​യ ഉ​ട​ൻ ത​ന്നെ പേ​ടി​ച്ച​ര​ണ്ട നാ​യ ട്രാ​ക്കി​ൽ നി​ന്നും ചാ​ടി മാ​റു​ക​യും ചെ​യ്തു. ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വം ഇ​വി​ടെ സാ​ധാ​ര​ണ​മാ​ണെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. മാ​ത്ര​മ​ല്ല ഇ​ത്ത​ര​ത്തി​ൽ ട്രാ​ക്കി​ൽ കി​ട​ക്കു​ന്ന നാ​യ​ക​ൾ ട്രെ​യി​ൻ ഇ​ടി​ച്ച് കൊല്ലപ്പെടാറുണ്ടെന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.